KARIPUR GOLD ROBBERY

രാമനാട്ടുകര അപകടം; മുഖ്യ ആസൂത്രകന്‍ സൂഫിയാന്‍ കീഴടങ്ങി; അന്വേഷണം നിർണായക വഴിത്തിരിവിൽ

മലപ്പുറം: രാമനാട്ടുകര സ്വര്‍ണ കവര്‍ച്ച ആസൂത്രണ കേസിലെ പ്രധാന പ്രതി സൂഫിയാന്‍(31) കീഴടങ്ങി. കൊണ്ടോട്ടി പൊലീസ് സ്‌റ്റേഷനിലെത്തിയാണ് ഇയാള്‍ കീഴടങ്ങിയത്. രാമനാട്ടുകരയില്‍ വാഹനാപകടം നടന്ന സ്ഥലത്ത് സൂഫിയാന്‍…

3 years ago