karipur

കരിപ്പൂരിൽ വീണ്ടും വൻ സ്വർണ്ണവേട്ട;കടത്തിയത് രണ്ട് കിലോയോളം സ്വർണ്ണം;രണ്ട് യാത്രക്കാർ പിടിയിൽ

കോഴിക്കോട് : കരിപ്പൂരിൽ വീണ്ടും വൻ സ്വർണ്ണവേട്ട.രണ്ട് കിലോയോളം സ്വർണ്ണമാണ് കസ്റ്റംസ് പിടിച്ചെടുത്തത്.സംഭവത്തിൽ രണ്ട് യാത്രക്കാരെ പിടികൂടി. റിയാദിൽ നിന്നും എത്തിയ കോഴിക്കോട് സ്വദേശി ഷമീർ വട്ടക്കണ്ടിയിൽ,…

1 year ago

കരിപ്പൂരിൽ അന്യസംസ്ഥാന തൊഴിലാളികൾ തമ്മിൽ സംഘർഷം; സുഹൃത്തിനെ കല്ലുകൊണ്ട് തലക്കടിച്ചു കൊലപ്പെടുത്തി; പ്രതി മോഹിദുൾ ഷെയഖ് പോലീസ് പിടിയിൽ

മലപ്പുറം :സുഹൃത്തുക്കൾ തമ്മിലെ വാക്ക് തർക്കം കൊലപാതകത്തിലേക്ക്. ഇതരസംസ്ഥാന തൊഴിലാളിയെ സുഹൃത്ത് കല്ല് കൊണ്ട് തലയ്‌ക്കടിച്ച് കൊലപ്പെടുത്തി.ബംഗാൾ സ്വദേശിയായ കാദറലി ഷെയ്‌ക്കാണ് മരിച്ചത്. സംഭവത്തിൽ ഇയാൾക്കൊപ്പം ജോലിചെയ്യുന്ന…

2 years ago

വീണ്ടും സ്വർണവേട്ട;കരിപ്പൂർ വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച 52 ലക്ഷം രൂപയുടെ സ്വർണം പിടികൂടി; മലപ്പുറം സ്വദേശി മുഹമ്മദ് മുഹിയുദ്ദീന്‍ അറസ്റ്റിൽ-kerala

കോഴിക്കോട് : കരിപ്പൂർ വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച 52 ലക്ഷം രൂപയുടെ സ്വർണം പിടിയിൽ.മലപ്പുറം മേല്‍മുറി സ്വദേശി മുഹമ്മദ് മുഹിയുദ്ദീന്‍ (30) ആണ് പിടിക്കപ്പെട്ടത്.ഒരു കിലോയിലധികം…

2 years ago

കരിപ്പൂരിൽ വീണ്ടും സ്വർണ വേട്ട;കടത്താൻ ശ്രമിച്ച 108 പവൻ സ്വർണം പിടികൂടി;മലപ്പുറം സ്വദേശി ഈരൂത്ത് സമീർ അറസ്റ്റിൽ

മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണ വേട്ട.കടത്താൻ ശ്രമിച്ച 108 പവൻ സ്വർണം പിടികൂടി. സംഭവത്തിൽ മലപ്പുറം വാണിയമ്പലം സ്വദേശിയായ ഈരൂത്ത് സമീറിനെ കസ്റ്റംസ് പിടികൂടിയത്.മലദ്വാരത്തിൽ ക്യാപ്‌സൂൾ…

2 years ago

യുവാക്കളെയും വിദ്യാര്‍ഥികളെയും ലക്ഷ്യം വെച്ച്‌ മയക്കുമരുന്ന് വില്‍പ്പന; കരിപ്പൂരില്‍ എംഡിഎംഎയുമായി യുവാവ് പിടിയില്‍

എറണാകുളം: കരിപ്പൂര്‍ വിമാനത്താവളത്തിന് സമീപം നിരോധിത മാരക മയക്കുമരുന്നായ എം ഡി എം എ യുമായി യുവാവ് പിടിയില്‍. ഒളവട്ടൂര്‍ കയിലോക്കിങ്ങല്‍ പുതിയത്ത് പറമ്ബില്‍ മുഹമ്മദലി (24)യാണ്…

2 years ago

കരിപ്പൂരിൽ വീണ്ടും വൻ സ്വർണവേട്ട; ക്യാപ്‌സ്യൂൾ രൂപത്തിലാക്കി കടത്താൻ ശ്രമം; കോഴിക്കോട് സ്വദേശികൾ പിടിയിൽ

കോഴിക്കോട്; കരിപ്പൂരിൽ വീണ്ടും വൻ സ്വർണവേട്ട (Gold Seized In Karipur). ക്യാപ്‌സ്യൂൾ രൂപത്തിലാക്കി കടത്താൻ ശ്രമിച്ച സ്വർണമാണ് പിടികൂടിയത്. ജിദ്ദയിൽ നിന്നെത്തിയ രണ്ടു യാത്രക്കാരിൽ നിന്നായാണ്…

2 years ago

കണ്ണൂർ ജില്ലയിൽ മൂന്നുമാസത്തേയ്ക്ക് പ്രവേശിക്കരുത്; അർജുൻ ആയങ്കിയ്ക്ക് കർശന ഉപാധികളോടെ ജാമ്യം

കൊച്ചി: അർജുൻ ആയങ്കിയ്ക്ക് കർശന ഉപാധികളോടെ ജാമ്യം അനുവദിച്ച് ഹൈക്കോടതി. മൂന്ന് മാസം കണ്ണൂർ ജില്ലയിൽ പ്രവേശിക്കരുതെന്ന് കോടതി നിർദ്ദേശിച്ചു. ജാമ്യത്തുകയായ രണ്ട് ലക്ഷം രൂപ കെട്ടിവെയ്‌ക്കണം.…

3 years ago

കരിപ്പൂർ സ്വർണ്ണ കള്ളക്കടത്ത്; കൊടുവള്ളി സംഘത്തലവന്‍ സൂഫിയാൻ ഉള്‍പ്പെടെ 17 പേരുടെ അറസ്റ്റ് ഉടന്‍

കൊച്ചി: കരിപ്പൂർ സ്വർണ്ണ കള്ളക്കടത്ത് കേസിൽ കൊടുവള്ളി സംഘത്തലവൻ സൂഫിയാൻ അടക്കമുള്ളവരെ അറസ്റ്റ് ചെയ്യാൻ അനുമതി. സൂഫിയാൻ അടക്കം 12 പേരെ അറസ്റ്റ് ചെയ്യണം എന്ന കസ്റ്റംസ്…

3 years ago

കോവിഡിലും ഒന്നിച്ചു നിന്ന് നിരവധി ജീവനുകൾ രക്ഷിച്ച ദിവസം; കരിപ്പൂർ വിമാനാപകടത്തിന് ഇന്ന് ഒരു വയസ്സ്; ഇതുവരെയും നഷ്ടപരിഹാരം കിട്ടാതെ നിരവധി പേര്‍

കരിപ്പൂർ : കേരളത്തെ ഞെട്ടിച്ച കരിപ്പൂർ വിമാനാപകടം നടന്നിട്ട് ഇന്ന് ഒരുവർഷം തികയുകയാണ്. സംസ്ഥാനത്തെ ഏറ്റവും വിലയ വിമാന അപകടത്തിനാണ് കഴിഞ്ഞ ആഗസ്റ്റ് 7 ന് കരിപ്പൂർ…

3 years ago

കരിപ്പൂരിൽ സ്വർണ്ണക്കടത്ത് തുടർക്കഥ; ലക്ഷക്കണക്കിന് രൂപയുടെ സ്വർണ്ണവുമായി മലപ്പുറം സ്വദേശിയുൾപ്പെടെ രണ്ടുപേർ പിടിയിൽ

മലപ്പുറം: കരിപ്പൂരിൽ സ്വർണ്ണക്കടത്ത് തുടർക്കഥയാവുന്നു. വിമാനത്താവളത്തിൽ നിന്ന് 2.138 കിലോഗ്രാം സ്വർണ്ണം പിടികൂടി. ദുബായിൽ നിന്ന് എത്തിയ യാത്രക്കാരിൽ നിന്നാണ് സ്വർണ്ണം പിടികൂടിയത്. പൊതുവിപണിയിൽ 89 ലക്ഷം…

3 years ago