Karivattam

കാര്യവട്ടം ക്യാമ്പസിൽ അസ്ഥികൂടം കണ്ടെത്തിയ കേസിൽ വഴിത്തിരിവ് ; ഡ്രൈവിംഗ് ലൈസൻസ് ടെക്കിയുടേത്; യുവാവിന്റെ പിതാവ് തലസ്ഥാനത്ത് എത്തും,ഡിഎൻഎ പരിശോധന നി‍ർണായകം

തിരുവനന്തപുരം: കാര്യവട്ടം ക്യാമ്പസിലെ വാട്ടർ ടാങ്കിൽ അസ്ഥികൂടം കണ്ടെത്തിയ കേസിൽ വമ്പൻ വഴിത്തിരവ്. ഏഴ് വ‍ർഷം മുമ്പ് കാണാതായ തലശേരി സ്വദേശിയെ കേന്ദ്രീകരിച്ചാണ് അന്വേഷണം. തലശേരി സ്വദേശിയുടെ…

2 years ago