karnata forest department

പിടികൊടുക്കാതെ ബേലൂർ മഖ്ന! മയക്കുവെടി വയ്ക്കാനുള്ള ദൗത്യം ഇന്നും തുടരും; കർണാടക വനംവകുപ്പ് സംഘവും വയനാട്ടിൽ; ആനയെ ഇന്ന് പൂട്ടാൻ സാധിക്കുമോ?

വയനാട്: മാനന്തവാടി ജനവാസമേഖലയിലിറങ്ങിയ കൊലയാളി കാട്ടാനയെ ആറ് ദിവസം പിന്നിട്ടിട്ടും പിടികൂടാനാവാതെ തളർന്ന് വനംവകുപ്പ്. ബേലൂർ മഖ്നയെ മയക്കുവെടി വയ്‌ക്കാനുള്ള ദൗത്യം ഇന്നും തുടരും. ദൗത്യത്തിനൊപ്പം കർണാടകയിലെ…

2 years ago