karnataka astrologers

കൈനോട്ടക്കാരുടെ ‘കൈപ്പത്തി’ വെട്ടി തിരഞ്ഞെടുപ്പ് കമ്മീഷന്‍; തടാകങ്ങളില്‍ നിന്നും താമരകള്‍ നീക്കം ചെയ്യുമോ? സൂര്യോദയം നിരോധിക്കുമോയെന്നും പൊതുജനം

ബംഗളൂരു: കര്‍ണാടകയിലെ മാണ്ഡ്യയില്‍ കൈനോട്ടക്കാരോടും ജ്യോതിഷികളോടും തങ്ങളുടെ പരസ്യങ്ങളിലും ബോര്‍ഡുകളിലും കൈപ്പത്തിയുടെ ഫോട്ടോ ഉപയോഗിക്കരുതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ തിരഞ്ഞെടുപ്പ് ചിഹ്നമാണ് കൈപ്പത്തി എന്നുള്ളതിനാലാണ് ഈ…

5 years ago