karnataka flood

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ കർണ്ണാടകയിലെ പ്രളയ ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു

ബെംഗളുരു: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ കർണ്ണാടകയിലെ വെളളപ്പൊക്ക ബാധിത പ്രദേശങ്ങൾ സന്ദർശിച്ചു. ഹെലികോപ്ടറിൽ ആണ് പ്രളയബാധിത മേഖലകൾ സന്ദർശിച്ചത്. ഉച്ചയ്ക്ക് 2.30 ഓടെ കർണ്ണാടകയിലെ ബെലഗാവിൽ…

5 years ago