KARNATAKA HIGH COURT

മാസപ്പടിക്കേസിൽ വീണാ വിജയന് തിരിച്ചടി; എക്‌സാലോജിക്കിന്റെ ഹർജി തള്ളി കർണ്ണാടക ഹൈക്കോടതി; ഊർജ്ജിത അന്വേഷണത്തിന് എസ് എഫ് ഐ ഒ; അറസ്റ്റ് ഉടൻ ?

ബംഗളൂരു: മാസപ്പടിക്കേസിൽ എസ് എഫ് ഐ ഒ അന്വേഷണം റദ്ദാക്കണം എന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയൻറെ കമ്പനിയായ എക്‌സാ ലോജിക് നൽകിയ ഹർജി തള്ളി കർണ്ണാടക…

3 months ago

എസ് എഫ് ഐ ഒ അന്വേഷണം സ്റ്റേ ചെയ്യണം; എക്‌സാലോജിക്കിന്റെ ഹർജിയിൽ കർണാടക ഹൈക്കോടതിയുടെ വിധി ഇന്ന്

ബെംഗളൂരു: മാസപ്പടി കേസിൽ എസ്.എഫ്.ഐ.ഒ അന്വേഷണം റദ്ദാക്കണമെന്ന എക്‌സാലോജിക്കിന്റെ ഹർജിയിൽ കർണാടക ഹൈക്കോടതിയുടെ ഇടക്കാല വിധി ഇന്ന്. ജസ്റ്റിസ് നാഗപ്രസന്നയുടെ ബെഞ്ചാണ് ഇന്ന് ഉച്ചയ്‌ക്ക് 2.30ന് വിധി…

3 months ago

എസ്എഫ്ഐഒ അന്വേഷണത്തിനെതിരായ എക്‌സാലോജിക് ഹർജി വിധി പറയാൻ മാറ്റി കർണാടക ഹൈക്കോടതി ; ഏജൻസിക്ക് അന്വേഷണവുമായി മുന്നോട്ടു പോകുന്നതിന് തടസമില്ല!

എസ്എഫ്ഐഒ അന്വേഷണത്തിന് ഇടക്കാല സ്റ്റേ ആവശ്യപ്പെട്ടുള്ള മുഖ്യമന്ത്രി പിണറായി വിജയൻറെ മകൾ വീണാ വിജയൻറെ കമ്പനിയായ എക്‌സാലോജിക് സമർപ്പിച്ച ഹർജി കർണാടക ഹൈക്കോടതി വിധി പറയാൻ മാറ്റി.…

3 months ago

വീണ വിജയന് ഇന്ന് നിർണായക ദിവസം! SFIO അന്വേഷണം തടയണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി കർണാടക ഹൈക്കോടതി ഇന്ന് പരിഗണിക്കും

തിരുവനന്തപുരം: മാസപ്പടി കേസിൽ മുഖ്യമന്ത്രിയുടെ മകൾ വീണ വിജയന് ഇന്ന് നിർണായക ദിവസം. എസ്എഫ്ഐഒ അന്വേഷണം റദ്ദാക്കണമെന്ന വീണാ വിജയന്റെ ഹർജി കർണാടക ഹൈക്കോടതി ഇന്ന് പരിഗണിക്കും.…

3 months ago

എസ്എഫ്ഐഒ അന്വേഷണത്തിനെതിരായ എക്‌സാലോജിക്കിന്റെ ഹർജി !കർണ്ണാടക ഹൈക്കോടതി തിങ്കളാഴ്ച പരിഗണിക്കും

ബെംഗളൂരു : സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫിസ് അന്വേഷണം സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയുടെ കമ്പനിയായ എക്സാലോജിക് കർണ്ണാടക ഹൈക്കോടതിയിൽ നൽകിയ ഹർജി…

3 months ago

എസ്എഫ്ഐഒ അന്വേഷണം സ്റ്റേ ചെയ്യണം ! ആവശ്യവുമായി എക്‌സാലോജിക്‌ കർണ്ണാടക ഹൈക്കോടതിയിൽ ; നീക്കം മാസപ്പടി ആരോപണത്തിൽ അന്വേഷണ ഏജൻസി വീണയെ ഉടൻ ചോദ്യം ചെയ്യുമെന്ന അഭ്യൂഹങ്ങൾ ശക്തമാകുന്നതിനിടെ

സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫിസ് അന്വേഷണം സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയുടെ കമ്പനിയായ എക്സാലോജിക് കർണ്ണാടക ഹൈക്കോടതിയെ സമീപിച്ചു. കർണാടക ആസ്ഥാനമായുള്ള കമ്പനിയായതിനാലാണ്…

3 months ago

വിവാഹവാ​ഗ്ദാനം നൽകി ലൈം​ഗികമായി പീഡിപ്പിച്ചെന്ന് പരാതി; നിയമസാധുതയില്ലെന്ന് രൂക്ഷവിമർശനത്തോടെ ചൂണ്ടിക്കാട്ടി കോടതി; കാരണം ഇത്!

ബെംഗളൂരു: വിവാഹവാ​ഗ്ദാനം നൽകി ലൈം​ഗികമായി പീഡിപ്പിച്ചെന്ന യുവതിയുടെ പരാതി തള്ളി കോടതി. കർണാടക ഹൈക്കോടതിയാണ് യുവതിയുടെ രണ്ട് പരാതികൾക്ക് നിയമസാധുതയില്ലെന്ന് വ്യക്തമാക്കി റദ്ദാക്കിയത്. നിയമത്തിന്റെ ദുരുപയോ​ഗമായി കോടതി…

9 months ago

അജ്ഞാതർ വ്യാജ അക്കൗണ്ടുണ്ടാക്കി അപകീർത്തി സന്ദേശങ്ങൾ പ്രചരിപ്പിച്ചതിനെത്തുടർന്ന് സൗദിയിൽ പ്രവാസി ജയിലിൽ! പോലീസ് അന്വേഷണവുമായി സഹകരിക്കാത്ത ഫേസ്ബുക്കിനോട് ഇന്ത്യയിലെ പ്രവർത്തനം നിർത്താൻ ആവശ്യപ്പെടുമെന്ന കടുത്ത താക്കീതുമായി കർണാടക ഹൈക്കോടതി

ബെംഗളൂരു : സൗദി ജയിലിൽ കഴിയുന്ന കർണാടക സ്വദേശിയുടെ കേസുമായി സംബന്ധിച്ച് സംസ്ഥാന പൊലീസുമായി സഹകരിക്കാത്തതിനെ തുടർന്ന് ഫേസ്ബുക്കിനോട് ഇന്ത്യയിലെ പ്രവർത്തനം അവസാനിപ്പിക്കാൻ ആവശ്യപ്പെട്ടേക്കുമെന്ന് മുന്നറിയിപ്പ് നൽകി…

11 months ago

നിയമം ദുരുപയോഗം ചെയ്തു! ഭർത്താവിനെതിരെ യുവതി നൽകിയ പരാതി ഇടക്കാലത്തേക്ക് സ്റ്റേ ചെയ്ത് കർണാടക ഹൈക്കോടതി

ബെംഗളൂരു : ബലാത്സംഗം അടക്കമുള്ള ഗുരുതരോപണങ്ങൾ ഉന്നയിയിച്ചുകൊണ്ട് ഭർത്താവിനെതിരെ യുവതി നൽകിയ പരാതി ഇടക്കാലത്തേക്ക് സ്റ്റേ ചെയ്ത് കർണാടക ഹൈക്കോടതി. പരാതിക്കാരി നിയമം ദുരുപയോഗം ചെയ്യാൻ ശ്രമിച്ചെന്നു…

11 months ago

യുവതികളുടെ മൃതദേഹത്തിൽ അറ്റൻഡർമാർ ശവഭോഗം നടത്തുന്നു; മോർച്ചറികളിൽ സിസിടിവികൾ സ്ഥാപിക്കണമെന്ന് കർണാടക ഹൈക്കോടതി

ബെംഗളൂരു: മോർച്ചറികളിൽ സിസിടിവികൾ സ്ഥാപിക്കണമെന്ന് കർണാടക ഹൈക്കോടതി. യുവതികളുടെ മൃതദേഹത്തിൽ ആശുപത്രി അറ്റൻഡർമാർ ശവഭോഗം നടത്തുകയാണെ പരാതിയെ തുടർന്നാണ് നടപടി. ഇത് തടയാൻ സുരക്ഷ വർദ്ധിപ്പിക്കണമെന്നും സംസ്ഥാന…

11 months ago