karnataka pcc

കര്‍ണാടക കോണ്‍ഗ്രസില്‍ പ്രതിസന്ധി കര്‍ണാടക പിസിസി പിരിച്ചുവിട്ടു

ബംഗളൂരു: കര്‍ണാടക കോണ്‍ഗ്രസില്‍ പ്രതിസന്ധിരൂക്ഷമായതോടെ കര്‍ണാടക പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി എഐസിസി പിരിച്ചുവിട്ടു. സംഘടനാകാര്യ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാലാണ് വാര്‍ത്താക്കുറിപ്പിലൂടെ ഇക്കാര്യം അറിയിച്ചത്. ലോക്‌സഭാ…

7 years ago