ബംഗളൂരു: ചിന്നസ്വാമി സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച ആർ സി ബിയുടെ വിജയാഘോഷത്തിനിടെ തിക്കിലും തിരക്കിലും പെട്ട് 11 പേർ മരിക്കാനിടയായതിൽ ഉത്തരവാദി കർണ്ണാടക സർക്കാരെന്ന് ആരോപണം. ഇത്തരമൊരു പരിപാടി…