karnataka

തെരഞ്ഞ് മടുത്തു! രാഹുല്‍ മാങ്കൂട്ടത്തിലിനായുള്ള കർണ്ണാടകയിലെ തെരച്ചിൽ അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങി അന്വേഷണസംഘം

തിരുവനന്തപുരം : ലൈംഗിക പീഡനക്കേസിൽ ഒളിവിലുള്ള രാഹുല്‍ മാങ്കൂട്ടത്തിലിനായുള്ള കർണ്ണാടകയിലെ തെരച്ചിൽ അവസാനിപ്പിച്ച് അന്വേഷണസംഘം കേരളത്തിലേക്ക് മടങ്ങി. കർണ്ണാടക കേന്ദ്രീകരിച്ചായിരുന്നു പോലീസ് രാഹുല്‍ മാങ്കൂട്ടത്തിലിനായുള്ള അന്വേഷണം നടത്തിയിരുന്നത്.…

5 days ago

തമിഴ്നാട്, കര്‍ണാടക സംസ്ഥാനങ്ങളിലെ അന്യായ നികുതി! കേരളത്തിൽ നിന്നുള്ള അന്തര്‍ സംസ്ഥാന സ്വകാര്യ ബസുകള്‍ നാളെ മുതൽ സര്‍വീസ് നിർത്തി വയ്ക്കും

കൊച്ചി: കേരളത്തിൽ നിന്നുള്ള അന്തര്‍ സംസ്ഥാന സ്വകാര്യ ബസുകള്‍ നാളെ മുതൽ സര്‍വീസ് നിർത്തി വയ്ക്കും. തമിഴ്നാട്, കര്‍ണാടക സംസ്ഥാനങ്ങളിലെ അന്യായ നികുതിയിൽ പ്രതിഷേധിച്ചാണ് കോണ്‍ട്രാക്ട് കാരിയേജ്…

1 month ago

ആദ്യമായി ആർത്തവമുണ്ടായ കുട്ടിയുമായി ലൈംഗിക ബന്ധത്തിലേർപ്പെട്ടാൽ മാനസിക രോഗം പോലും മാറുമെന്ന് പ്രചാരണം !! ആറാം ക്ലാസുകാരിയെ വാട്ടസ്ആപ്പിലൂടെ വിൽക്കാൻ ശ്രമം; കർണാടകയിൽ യുവതിയും ആൺസുഹൃത്തും പിടിയിൽ ; പിന്നിൽ വൻ റാക്കറ്റെന്ന് സംശയം

ബെംഗളൂരു: കർണാടകയിലെ വിജയനഗരയിൽ ആറാം ക്ലാസുകാരിയെ വാട്ടസ്ആപ്പിലൂടെ വിൽക്കാൻ ശ്രമിച്ച സംഘം പിടിയിൽ. ആദ്യമായി ആർത്തവമുണ്ടായ കുട്ടിയുമായി ലൈംഗിക ബന്ധത്തിലേർപ്പെട്ടാൽ മാനസിക രോഗം പോലും മാറുമെന്ന് പ്രചാരണം…

2 months ago

കർണാടകയെ ഞെട്ടിച്ച് വൻ ബാങ്ക് കൊള്ള ! ജീവനക്കാരെ കെട്ടിയിട്ട ശേഷം എട്ടു കോടി രൂപയും അമ്പത് പവൻ സ്വർണവും കവർന്നു; പിന്നിൽ മഹാരാഷ്ട്രയിൽ നിന്നുള്ള സംഘമെന്ന് സംശയം

വിജയപുര: കർണാടകയിലെ വിജയപുര ജില്ലയിൽ മുഖംമൂടി ധരിച്ചെത്തിയ സംഘം ബാങ്ക് കൊള്ളയടിച്ച് എട്ടു കോടി രൂപയും അമ്പത് പവൻ സ്വർണവും കവർന്നു. ചഡ്ചൻ ടൗണിലെ സ്റ്റേറ്റ് ബാങ്ക്…

3 months ago

എതിരെ വന്ന ബൈക്ക് യാത്രക്കാരനെ രക്ഷിക്കാനുള്ള ശ്രമം കലാശിച്ചത് വൻ ദുരന്തത്തിൽ !!കർണാടകയിൽ ഗണേശ ഘോഷയാത്രയിലേക്ക് ട്രക്ക് പാഞ്ഞുകയറി 8 മരണം

ബെംഗളൂരു: കർണാടകയിലെ ഹാസനിൽ ഗണേശ നിമജ്ജന ഘോഷയാത്രയിലേക്ക് ട്രക്ക് ഇടിച്ചുകയറി 8 പേർ മരിച്ചു. അപകടത്തിൽ 20-ലധികം പേർക്ക് പരിക്കേറ്റതായാണ് പ്രാഥമിക റിപ്പോർട്ട്. മരിച്ചവരിൽ 5 പേർ…

3 months ago

പറഞ്ഞതും കാണിച്ചതുമെല്ലാം പച്ചക്കള്ളം !!!ധർമസ്ഥല കേസിൽ സമർപ്പിച്ച മൊഴികളും തെളിവുകളും കൃത്രിമമെന്ന് ലോറി ഉടമ മനാഫിന്റെ കുറ്റസമ്മതം

കോഴിക്കോട്: ധർമസ്ഥല കേസിൽ സമർപ്പിച്ച മൊഴികളും തെളിവുകളും കൃത്രിമമെന്നും ലോറി ഉടമ മനാഫിന്റെ കുറ്റസമ്മതം. മനാഫിനെതിരെ ഭാരതീയ ന്യായസംഹിതയിലെ 299-ാം വകുപ്പ് ചുമത്തി ഉഡുപ്പി ടൗൺ പൊലീസ്…

3 months ago

കർണാടകയിലെ കോൺഗ്രസ് എംഎൽഎയുടെ അറസ്റ്റിൽ തെളിഞ്ഞത് രാജ്യാന്തര വാതുവയ്പ് റാക്കറ്റിനെ കുറിച്ചുള്ള വിവരങ്ങൾ! വിശദാംശംങ്ങൾ പുറത്തുവിട്ട് ഇ ഡി

ദില്ലി : അനധികൃത വാതുവയ്പ് ശൃംഖലകളുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ കർണാടകയിലെ ചിത്രദുർഗയിൽ നിന്നുള്ള കോൺഗ്രസ് എംഎൽഎ കെ.സി.വീരേന്ദ്ര പപ്പി അറസ്റ്റിലായ സംഭവത്തിൽ തെളിഞ്ഞത് രാജ്യാന്തര…

4 months ago

ധർമ്മസ്ഥലയിലെ മനോരോഗി സി.എന്‍. ചിന്നയ്യ ;വ്യാജ ആരോപണമുന്നയിച്ച ശുചീകരത്തൊഴിലാളിയുടെ വിവരങ്ങൾ പുറത്ത് ; ഹാജരാക്കിയ തലയോട്ടിയും വ്യാജം

മംഗളൂരു : 1995 മുതല്‍ 2014 വരെയുള്ള കാലയളവില്‍ ധര്‍മസ്ഥലയില്‍ ബലാത്സംഗത്തിനിരയായ നൂറിലധികം പെൺകുട്ടികളെയും യുവതികളെയും കൊന്ന് കുഴിച്ചുമൂടിയെന്ന ആരോപണമുന്നയിച്ച മുന്‍ ശുചീകരണത്തൊഴിലാളിയുടെ ചിത്രങ്ങള്‍ പുറത്ത്. തെറ്റായ…

4 months ago

രാഹുൽ ഗാന്ധി കാണിച്ച രേഖകൾ തെറ്റെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ !ആരോപണത്തിൽ രേഖകൾ ഹാജരാക്കാൻ നിർദേശം; നോട്ടീസ് അയച്ചു

ദില്ലി : ലോക്‌സഭാ തെരഞ്ഞെടുപ്പിലും കർണാടക, മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിലും വോട്ടർപട്ടികയിൽ ക്രമേക്കേടുകൾ നടന്നതായുള്ള രാഹുൽ​ഗാന്ധിയുടെ ആരോപണങ്ങളിൽ നോട്ടീസ് അയച്ച് കർണാടക തെരഞ്ഞെടുപ്പ് കമ്മിഷൻ. രാഹുൽ വാർത്താസമ്മേളനത്തിൽ…

4 months ago

വ്യാജ വോട്ടർ ആരോപണം പൊളിയുന്നു; കർണാടകയിൽ രാഹുൽഗാന്ധി വ്യാജവോട്ടർമാരെന്ന് പറഞ്ഞ വ്യക്തികൾ യഥാർത്ഥ വോട്ടർമാരെന്ന് സ്ഥിരീകരണം

ബെംഗളൂരു : കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഉന്നയിച്ച വ്യാജ വോട്ടർമാരെക്കുറിച്ചുള്ള ആരോപണം തെറ്റാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ. ബെംഗളൂരുവിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ നടത്തിയ പ്രാഥമിക പരിശോധനയിൽ, രാഹുൽ…

4 months ago