കർണ്ണാടകയിലെ കുപ്രസിദ്ധ മാവോവാദി നേതാവ് തൊമ്പാട്ടു ലക്ഷ്‌മി കീഴടങ്ങി. ഞായറാഴ്ച ഉഡുപ്പി ജില്ലാ ഭരണകാര്യാലയത്തിലാണ് ലക്ഷ്മി കീഴടങ്ങിയത്.ലക്ഷ്മിയുടെ ഭര്‍ത്താവ് സലീം നാലുവര്‍ഷം മുമ്പ് ആന്ധ്രാപ്രദേശ് സര്‍ക്കാരിന് മുന്നില്‍…
ചെവി പൊട്ടുന്ന തരത്തിൽ ഉറക്കെ ഹോൺ മുഴക്കിയ ഡ്രൈവർമാരെ വാഹനത്തിൽ നിന്നിറക്കി അതേ ഹോൺമുഴക്കി കേൾപ്പിച്ച് പോലീസ്. കർണ്ണാടകയിലാണ് ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന സംഭവം നടന്നത്. ഇതിന്റെ…
പട്ടാപ്പകല്‍ സുരക്ഷാജീവനക്കാരെ വെടിവെച്ച് കൊന്ന ശേഷം എടിഎമ്മില്‍ നിറയ്ക്കാനെത്തിച്ച 93 ലക്ഷത്തോളം രൂപ കവര്‍ന്നു. ഇന്ന് രാവിലെ കര്‍ണാടകയിലെ ബിദറിലായിരുന്നു നടുക്കുന്ന സംഭവം.എസ്ബിഐ എടിഎമ്മില്‍ നിറയ്ക്കാനായി കൊണ്ടുവന്ന…
വയനാടിനെ തകർത്തെറിഞ്ഞ മുണ്ടൈക്ക, ചൂരൽമല ഉരുള്‍പൊട്ടൽ ദുരന്ത ബാധിതര്‍ക്ക് 100 വീടുകൾ നിർമ്മിച്ചു നൽകാമെന്ന വാഗ്ദാനത്തിൽ കേരള സര്‍ക്കാരിൽ നിന്ന് ഇതുവരെയും മറുപടി ലഭിച്ചില്ലെന്ന് കര്‍ണാടക മുഖ്യമന്ത്രി…
രാഹുൽ ഗാന്ധിയുടെ സ്നേഹത്തിന്റെ കടപൂട്ടാൻ ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ അനുമതി ? CONGRESS
ബെംഗളൂരു: കര്‍ണാടകയെ മറ്റൊരു പാകിസ്ഥാനാക്കാനുള്ള ശ്രമമാണ് വഖഫ് ബോര്‍ഡ് നടത്തുന്നതെന്ന് ബിജെപി നേതാവ് തേജസ്വി സൂര്യ . ഈ നീക്കത്തിനെതിരെ ശക്തമായി പ്രതിരോധം കാട്ടുമെന്ന് അദ്ദേഹം വെല്ലുവിളിച്ചു.…
മംഗളൂരു: കർണ്ണാടകയിൽ കഴിഞ്ഞദിവസം കാണാതായ പ്രമുഖ വ്യവസായി മുംതാസ് അലിയുടെ മൃതദേഹം കണ്ടെത്തി. മുങ്ങൽ വിദഗ്ധൻ ഈശ്വർ മാൽപെ ഉൾപ്പെട്ട ഏഴംഗ സ്ക്യൂബ ടീമും ദേശീയ ദുരന്തനിവാരണ…
ഷിരൂരിൽ മണ്ണിനടിയിൽപ്പെട്ട് കാണാതായ അർജുന്റെ മൃതദേഹം രണ്ട് ദിവസത്തിനുള്ളിൽ വീട്ടിലെത്തിക്കും .മൃതദേഹത്തിൽനിന്ന് ഡി.എൻ.എ. സാംപിൾ ശേഖരിച്ച് റീജണൽ ലാബിലേക്ക് പരിശോധനയ്ക്കായി അയച്ചു. ഫലം വരാൻ 18 മണിക്കൂർവരെ…
മലപ്പുറം : നിപ രോഗലക്ഷണമുള്ള പത്ത് പേരുടെ സ്രവ സാമ്പിളുകള്‍ ശേഖരിച്ചു. മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്നാണ് സാമ്പിളുകളെടുത്തത്. കോഴിക്കോട് ലാബിലേക്ക് അയച്ച സാമ്പിളുകളുടെ ഫലം…
കർണാടകയിൽ ഗണേശ വിഗ്രഹ നിമജ്ജന ഘോഷയാത്രയ്‌ക്കിടെയുണ്ടായ സംഘർഷങ്ങളുമായി ബന്ധപ്പെട്ട് കോൺഗ്രസിനെതിരെ രൂക്ഷവിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. കോൺഗ്രസിന്റെ ഏറ്റവും വലിയ ലക്ഷ്യം തന്നെ പ്രീണന രാഷ്‌ട്രീയമാണെന്ന് നരേന്ദ്രമോദി…