kartarpur corridor

ഗു​രു നാനാക് ജയന്തി; കർതാർപുർ ഇടനാഴി ഇന്ന് തുറക്കുമെന്ന് കേ​ന്ദ്ര ആ​ഭ്യ​ന്ത​രമ​ന്ത്രി അ​മി​ത് ഷാ

ദില്ലി: ക​ർ​താ​ർ​പു​ർ ഇ​ട​നാ​ഴി ഇന്ന് തു​റ​ക്കു​മെ​ന്ന് കേ​ന്ദ്ര ആ​ഭ്യ​ന്ത​രമ​ന്ത്രി അ​മി​ത് ഷാ. സി​ക്ക് മ​തസ്ഥാ​പ​ക​നാ​യ ഗു​രു നാ​നാ​കി​ന്‍റെ ജന്മദി​ന​ത്തി​ന് മു​ന്നോ​ടി​യാ​യാ​ണ് തീ​രു​മാ​നം. ​പ​ഞ്ചാ​ബി​ലെ ഗു​ർ​ദാ​സ്പുർ ജി​ല്ല​യി​ലു​ള്ള ദേ​ര…

2 years ago

കർതാർപൂർ ഇടനാഴി സമയബന്ധിതമായി പൂർത്തികരിക്കുമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ

ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുളള കേന്ദ്ര സർക്കാർ കർതാർപൂർ ഇടനാഴിയുടെ പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തികരിക്കുമെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. നവംബറിൽ ഗുരുനാനാക്…

5 years ago

കർതാർപുർ ഇടനാഴി സംബന്ധിച്ചുള്ള ഇന്ത്യ – പാക് നിർണ്ണായക ചർച്ച ഇന്ന്

ശ്രീനഗർ: കർതാർപുർ ഇടനാഴി യാഥാർത്ഥ്യമാക്കുന്നത് സംബന്ധിച്ചുള്ള ഇന്ത്യ-പാകിസ്ഥാൻ നിർണ്ണായക ചർച്ച ഇന്ന്. വാഗാ അതിർത്തിക്കടുത്ത് ഇന്ത്യയിലെ അട്ടാരിയിലാണ് ഇരു രാജ്യങ്ങളിലെയും വിദേശകാര്യ ഉദ്യോഗസ്ഥർ ചർച്ച നടത്തുക. പുൽവാമ…

5 years ago