Karunya Pharmacy

ടൈഫോയ്ഡ് വാക്സിൻ കാരുണ്യ ഫാർമസി വഴി വില കുറച്ച് നൽകും: ആരോഗ്യമന്ത്രി

തിരുവനന്തപുരം : ടൈഫോയ്ഡ് വാക്സിൻ കാരുണ്യ ഫാർമസി വഴി വില കുറച്ച് നൽകുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്.ഹെൽത്ത് കാർഡിന് ടൈഫോയ്ഡ് വാക്സിൻ നിർബന്ധമാക്കിയതോടെയാണ് നടപടി. കാരുണ്യ വഴി…

1 year ago