KARUVANNUR BANK

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പിന് ഇരയായ നിക്ഷേപകര്‍ക്ക് പണം തിരികെ ലഭിക്കുമെന്ന് ആവര്‍ത്തിച്ച് നരേന്ദ്രമോദി; നിയമോപദേശം തേടിയിട്ടുണ്ടെന്നും പ്രധാനമന്ത്രി

തിരുവനന്തപുരം: കരുവന്നൂർ ബാങ്ക് തട്ടിപ്പിന് ഇരയായ നിക്ഷേപകർക്ക് പണം തിരികെ ലഭിക്കുമെന്ന് ആവർത്തിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇതുമായി ബന്ധപ്പെട്ട് നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. തട്ടിപ്പിൽ കൃത്യമായ…

2 weeks ago

മന്ത്രി പി രാജീവിനെതിരെ ഇഡി ! “സിപിഎം എറണാകുളം ജില്ലാ സെക്രട്ടറിയായിരിക്കെ കരുവന്നൂരിൽ നിയുമവിരുദ്ധ വായ്പ അനുവദിക്കാൻ രാജീവിന്റെ സമ്മർദമുണ്ടായി” ! ഹൈക്കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു; ബാങ്കിൽ സിപിഎമ്മിന് 25 രഹസ്യ അക്കൗണ്ടുകള്‍’; നടന്നത് 100 കോടിയുടെ കള്ളപ്പണ ഇടപാടെന്നും ഇഡി

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പുകേസിൽ മന്ത്രി പി.രാജീവിനെതിരെ നിർണായക വെളിപ്പെടുത്തലുമായി ഇഡി. മുൻപ് സിപിഎം എറണാകുളം ജില്ലാ സെക്രട്ടറിയായിരുന്ന നിലവിലെ മന്ത്രി പി രാജീവ് അടക്കമുളളവർ നിയമവിരുദ്ധ…

4 months ago

കരുവന്നൂർ കള്ളപ്പണക്കേസിൽ ഇ ഡി യുടെ നിർണായക നീക്കം; ബാങ്കിന്റെ 2 മുൻ ഭരണസമിതി അംഗങ്ങളെ മാപ്പുസാക്ഷിയാക്കും

തൃശ്ശൂർ: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ ബാങ്കിന്‍റെ രണ്ട് മുൻ ഭരണസമിതി അംഗങ്ങളെ മാപ്പുസാക്ഷിയാക്കാൻ കോടതിയെ സമീപിച്ച് ഇ ഡി. സാക്ഷികൾ സ്വാധീനിക്കപ്പെടുമെന്നതിനാൽ അതീവ രഹസ്യമായാണ് നീക്കം.…

6 months ago

കരുവന്നൂർ ബാങ്ക് കൊള്ള; ആദ്യഘട്ട കുറ്റപത്രം ഇന്ന്; ‘വന്‍തോതില്‍ കള്ളപ്പണ ഇടപാട് നടന്നു’ എന്ന് ഇ ഡി

കൊച്ചി: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ ആദ്യഘട്ട കുറ്റപത്രം ഇന്ന്. 50 പ്രതികളെ ഉള്‍പ്പെടുത്തിയാണ് ഇ ഡിയുടെ ആദ്യഘട്ട കുറ്റപത്രം. ഇന്ന് ഉച്ചയോടെ 12,000 പേജുള്ള കുറ്റപത്രം…

6 months ago

കരുവന്നൂർ സർവീസ് സഹകരണ ബാങ്കിൽ ഇന്ന് മുതൽ നിക്ഷേപകർക്ക് പണം നൽകും; അൻപതിനായിരം രൂപ മുതൽ ഒരു ലക്ഷം രൂപ വരെയുള്ള കാലാവധി പൂർത്തിയാക്കിയ നിക്ഷേപങ്ങൾ പിൻവലിക്കാം; നടപ്പാക്കുന്നത് 50 കോടിയുടെ പാക്കേജ്

തൃശ്ശൂര്‍: കരുവന്നൂർ സർവീസ് സഹകരണ ബാങ്കിൽ നിക്ഷേപകർക്ക് പണം നൽകുന്നത് ഇന്ന് തുടങ്ങും. അൻപതിനായിരം രൂപ മുതൽ ഒരു ലക്ഷം രൂപ വരെയുള്ള കാലാവധി പൂർത്തിയാക്കിയ നിക്ഷേപങ്ങളാണ്…

6 months ago

കരുവന്നൂർ ബാങ്കിൽ വായ്പകള്‍ നിയന്ത്രിച്ചത് സിപിഎം; അനധികൃത ലോണുകള്‍ക്ക് പാര്‍ട്ടി പ്രത്യേകം മിനിറ്റ്സ് സൂക്ഷിച്ചിരുന്നുയെന്ന് ഇ ഡി

എറണാകുളം: കരുവന്നൂർ ബാങ്കിൽ വായ്പകൾ നൽകുന്നത് നിയന്ത്രിച്ചത് സി.പി.എം പാർലമെന്ററി കമ്മിറ്റിയെന്ന് എൻഫോഴ്‌മെന്റ് ഡയറക്ടറേറ്റ്. ഉന്നതനേതാക്കളുടെ നിർദേശപ്രകാരം പലർക്കും വായ്പ നൽകി. അനധികൃത ലോണുകള്‍ക്ക് പാര്‍ട്ടി പ്രത്യേകം…

7 months ago

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്; ബിനാമികളുടേത് ഉൾപ്പെടെ 57.75 കോടിയുടെ സ്വത്തുക്കൾ കണ്ടുകെട്ടി ഇ ഡി

കൊച്ചി: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് ബിനാമികളുടേത് ഉൾപ്പെടെ 57.75 കോടിയുടെ സ്വത്ത് കൂടി കണ്ടുകെട്ടി ഇ ഡി. കേരളത്തിലും കര്‍ണാടകയിലുമായി 117 ഇടങ്ങളിലെ സ്വത്തുക്കളാണ്…

7 months ago

കരുവന്നൂർ ബാങ്ക് കൊള്ള; കൂടുതൽ സിപിഎം കൗൺസിലർമാരിലേക്ക് അന്വേഷണം; മധു അമ്പലപുരത്തിനെ ഇഡി ഇന്ന് ചോദ്യം ചെയ്യും; പി സതീഷ്കുമാറിന് കുഴൽപ്പണ സംഘങ്ങളുമായി ബന്ധമെന്ന് കണ്ടെത്തൽ

കൊച്ചി: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് കൂടുതൽ സിപിഎം കൗൺസിലർമാരിലേക്ക് അന്വേഷണം. വടക്കാഞ്ചേരി കൗൺസിലർ മധു അമ്പലപുരത്തിനെ ചോദ്യം ചെയ്യലിന് ഇന്ന് ഹാജരാകാൻ സമൻസ്…

7 months ago

14 ലക്ഷം രൂപ നിക്ഷേപം; സ്വന്തം പണം തിരികെ കിട്ടാൻ യാചിച്ചു; ഒടുവിൽ കരുവന്നൂരിൽ അംഗപരിമിതനായ നിക്ഷേപകൻ ചികിത്സക്ക് പണം കിട്ടാതെ മരിച്ചു

തൃശ്ശൂർ: കരുവന്നൂരിൽ അംഗപരിമിതനായ നിക്ഷേപകൻ ചികിത്സക്ക് പണം കിട്ടാതെ മരിച്ചു. ഗുരുതരാവസ്ഥയില്‍ കഴിഞ്ഞ കരുവന്നൂര്‍ കൊളങ്ങാട്ട് ശശി കഴിഞ്ഞ മാസം 30 ന് ആണ് മരിച്ചത്. അടിയന്തിര…

7 months ago

കരുവന്നൂർ ബാങ്കിന് കേരള ബാങ്ക് 50 കോടി നൽകുമെന്ന വാർത്ത നിക്ഷേപക രോഷം തണുപ്പിക്കാൻ സിപിഎം കേന്ദ്രങ്ങളിൽ നിന്നുൽപ്പാദിപ്പിക്കുന്ന വ്യാജ ക്യാപ്സ്യൂൾ ! സർക്കാർ നീക്കത്തെ വലിച്ച് കീറി ബിജെപി സംസ്ഥാന കമ്മിറ്റി മെമ്പർ സന്ദീപ് വാര്യർ

കടുത്ത അഴിമതിയെത്തുടർന്ന് നഷ്ടത്തിലായ കരുവന്നൂർ സഹകരണ ബാങ്കിന് ആശ്വാസമായി കരുവന്നൂർ ബാങ്കിന് കേരള ബാങ്ക് 50 കോടി നൽകുമെന്ന വാർത്ത വന്നത് ഇന്നാണ്. എന്നാൽ ഇക്കാര്യത്തിൽ നിയമ…

7 months ago