Karuvannur black money deal

കരുവന്നൂർ കള്ളപ്പണ ഇടപാട് ! തട്ടിപ്പ് പണം സിപിഎമ്മിന്റെ അക്കൗണ്ടിലുമെത്തി ! അരവിന്ദാക്ഷന്റെ തട്ടിപ്പ് മഞ്ഞ് മലയുടെ അറ്റം മാത്രമെന്നും ഇഡി! സിപിഎം ഊരാക്കുടുക്കിലേക്ക്

തൃശ്ശൂര്‍ : കരുവന്നൂർ കള്ളപ്പണ ഇടപാടിൽ നിർണ്ണായക പരാമർശവുമായി ഇഡി. തട്ടിപ്പ് പണം സിപിഎമ്മിന്റെ അക്കൗണ്ടിലുമെത്തിയെന്നും സിപിഎം നേതാവും വടക്കാഞ്ചേരി നഗരസഭാ കൗണ്‍സിലറുമായ പി.ആര്‍. അരവിന്ദാക്ഷന്റെ തട്ടിപ്പ്…

2 years ago