KaruvannurFraudCase

കരുവന്നൂരിനെ വെല്ലുന്ന തട്ടിപ്പ്; സിപിഎം നിയന്ത്രണത്തിലുള്ള കോഴിക്കോട് മാവൂർ സഹകരണ ബാങ്കിന്റെ ഭൂമി ഇടപാടിൽ വൻ ക്രമക്കേട്; നടന്നത് കോടികളുടെ തട്ടിപ്പ്

കോഴിക്കോട്: കരുവന്നൂർ (Karuvannur Fraud) തട്ടിപ്പിന് പിന്നാലെ സിപിഎം (CPM) നേതൃത്വത്തിലുള്ള ബാങ്കുകളിലെ നിരവധി തട്ടിപ്പുകളാണ് ദിനംപ്രതി പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ സിപിഎം നിയന്ത്രണത്തിലുള്ള കോഴിക്കോട് മാവൂർ സഹകരണ…

3 years ago