#karuvanur

കരുവന്നൂരിൽ സിപിഐഎമ്മിന് രണ്ട് അക്കൗണ്ടുകൾ ; അക്കൗണ്ടിലേക്ക് ബിനാമി തുകയെത്തി ; ബാങ്ക് തട്ടിപ്പ് പുറത്തുവന്നതോടെ തുക പിൻവലിച്ചതായി ഇ ഡി

കരുവന്നൂര്‍ സഹകരണ ബാങ്കിൽ സിപിഐഎമ്മിന് രണ്ടു അക്കൗണ്ടുകളുണ്ടെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. അക്കൗണ്ടുകൾ ലോക്കൽ കമ്മിറ്റിയുടെ പേരിലാണ് എടുത്തിയിരിക്കുന്നത്. ബിനാമി പണം ഈ അക്കൗണ്ടിലേക്ക് എത്തിയെന്നും ബാങ്ക് തട്ടിപ്പ്…

2 years ago