കേരളാ സർവകലാശാലയുടെ കാര്യവട്ടം ക്യാമ്പസിനുള്ളിൽ ബോട്ടണി ഡിപ്പാർട്ട്മെൻ്റിനോട് ചേർന്ന വാട്ടർ അതോറിറ്റിയുടെ പഴയ ടാങ്കിനുള്ളിൽ കണ്ടെത്തിയത് പുരുഷന്റെ അസ്ഥികൂടമെന്ന് സ്ഥിരീകരണം.തൂങ്ങിമരിച്ചതാണെന്നാണു പ്രാഥമിക നിഗമനം. ഇതിന് തെളിവായി വാട്ടര്‍…