karyavattom green field

സര്‍ക്കാരിന് ചെലവുണ്ട്, നികുതി കുറയ്ക്കില്ല; കേരള ക്രിക്കറ്റ് അസോസിയേഷൻ ടിക്കറ്റ് നിരക്ക് കുറയ്ക്കണം: കായിക മന്ത്രി

തിരുവനന്തപുരം: കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലെ ഏകദിന ക്രിക്കറ്റ് മത്സരത്തിന് വിനോദ നികുതി കുറയ്ക്കാനാവില്ലെന്ന് വീണ്ടും വ്യക്തമാക്കി മന്ത്രി വി.അബ്ദുറഹിമാന്‍. 24 ശതമാനം വരെ നികുതി ഈടാക്കാൻ സാധിക്കുമായിരുന്നിട്ടും…

1 year ago

കാര്യവട്ടത്തെ മത്സത്തിൽ നികുതി കുറയ്ക്കില്ലെന്ന് ശാഠ്യം പിടിച്ച് കായികമന്ത്രി;പട്ടിണി കിടക്കുന്നവർ കളി കാണാൻ വരേണ്ട!!

തിരുവനന്തപുരം : കാര്യവട്ടം സ്പോർട്സ് ഹബിൽ ഈ മാസം 15ന് നടക്കുന്ന ഇന്ത്യ–ശ്രീലങ്ക ഏകദിന ക്രിക്കറ്റ് മത്സരത്തിനുള്ള ടിക്കറ്റിന്റെ വിനോദ നികുതി കൂട്ടിയ സംഭവത്തിൽ വിചിത്ര ന്യായീകരണവുമായി…

1 year ago

ഇ​ന്ത്യ-​വി​ന്‍​ഡീ​സ് ട്വി​ന്‍റി-20 മ​ത്സ​രം; കാ​ര്യ​വട്ടം ഗ്രീ​ന്‍​ഫീ​ല്‍​ഡ് സ്റ്റേ​ഡി​യം ​ത​ന്നെ വേദിയാകും കെ​സി​എ

തി​രു​വ​ന​ന്ത​പു​രം: ഇ​ന്ത്യ​യും വെ​സ്റ്റ് ഇ​ന്‍​ഡീ​സും ത​മ്മി​ല്‍ ഡി​സം​ബ​റി​ല്‍ ന​ട​ക്കു​ന്ന ട്വി​ന്‍റി-20 പ​രമ്പ​ര​യി​ലെ ര​ണ്ടാ​മ​ത്തെ മ​ത്സ​ര​ത്തി​ന് തി​രു​വ​ന​ന്ത​പു​ര​ത്തെ കാ​ര്യ​വ​ട്ടം ഗ്രീ​ന്‍​ഫീ​ല്‍​ഡ് സ്റ്റേ​ഡി​യം വേ​ദി​യാ​കു​മെ​ന്ന് കെ​സി​എ. വേ​ദി മാ​റ്റു​ന്ന​തു സം​ബ​ന്ധി​ച്ച്‌…

5 years ago