Kasargod Kanjangad

കാസർഗോഡ് കാഞ്ഞങ്ങാട് പത്തു വയസുകാരിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച സംഭവത്തിൽ കുറ്റപത്രം അടുത്തയാഴ്ച സമർപ്പിക്കും ! കുട്ടിയിൽ നിന്ന് കവർന്നെടുത്ത കമ്മൽ വിൽക്കാൻ സഹായിച്ച മുഖ്യപ്രതി സലീമിന്റെ ഇരുപതുകാരിയായ സഹോദരി രണ്ടാം പ്രതിയാകും

കാസർഗോഡ് കാഞ്ഞങ്ങാട് പത്തു വയസുകാരിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച സംഭവത്തിൽ കുറ്റപത്രം തയ്യാറായതായി അന്വേഷണ സംഘം . അടുത്തയാഴ്ച കാസർകോട് അഡീഷണൽ ജില്ലാ കോടതി - 1…

2 years ago