kasargod

കാസർകോട് സ്കൂൾ ബസ് മറിഞ്ഞ് അപകടം; നിരവധി കുട്ടികൾക്ക് പരിക്ക്; ബ്രേക്ക് പോയതെന്ന് സംശയം; ബസിന്റെ മുൻ വശം പൂർണമായും തകർന്ന നിലയിൽ

കാസർകോട്: ചാലയിൽ സ്കൂൾ ബസ് മറിഞ്ഞ് ഉണ്ടായ അപകടത്തിൽ നിരവധി കുട്ടികൾക്ക് പരിക്ക്. ബദിരയിലെ പിടിഎം എയുപി സ്കൂളിലെ കുട്ടികൾ സഞ്ചരിച്ച ബസാണ് ഇന്ന് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റ…

2 years ago

അമ്മയെ ചിരവ കൊണ്ട് അടിച്ച മകൻ ആത്മഹത്യ ചെയ്തു; അന്വേഷണം ഊർജ്ജിതമാക്കി പോലീസ്

കാസര്‍കോട്: മടിക്കൈയില്‍ അമ്മയെ ചിരവ കൊണ്ട് അടിച്ച ശേഷം മകന്‍ തൂങ്ങി മരിച്ചു. 19 വയസുള്ള സുജിത്താണ് മരിച്ചത്. മടിക്കൈ ആലയി പട്ടുവക്കാരന്‍ വീട്ടില്‍ സുധയുടെ തലയ്ക്ക്…

2 years ago

കെഎസ്ആര്‍ടിസി ബസില്‍ കുഴല്‍പ്പണക്കടത്ത്, 30 ലക്ഷം എക്സൈസ് പിടികൂടി

കാസർകോട്: മഞ്ചേശ്വരത്ത് കെ എസ് ആര്‍ ടി സി ബസിൽ കടത്തുകയായിരുന്ന കുഴൽപ്പണം പിടികൂടി. 30 ലക്ഷം രൂപയാണ് എക്‌സൈസ് സംഘം പിടികൂടിയത്. മഞ്ചേശ്വരം എക്സൈസ് ചെക്ക്…

2 years ago

കാസർഗോഡ് കെഎസ്ആർടിസി കണ്ടക്ടർക്ക് സ്വകാര്യ ബസ് ജീവനക്കാരന്റെ ക്രൂര മർദ്ദനം; ആക്രമത്തിന്റെ ദൃശ്യങ്ങൾ പുറത്ത്; മർദ്ദനത്തിലേക്ക് നയിച്ചത് ബസ് സമയക്രമവുമായി ബന്ധപ്പെട്ട തർക്കം

കാസർഗോഡ്: കെഎസ്ആർടിസി ബസ് കണ്ടക്ടറെ സ്വകാര്യ ബസ് ജീവനക്കാരൻ ക്രൂരമായി മർദ്ദിച്ചു. കാസർഗോഡ് അഞ്ചാം മൈലിലാണ് സംഭവം നടന്നത്. ബന്തടുക്ക – കാസർഗോഡ് റൂട്ടിലോടുന്ന ബസിലെ കണ്ടക്‌ടർ…

2 years ago

കാസർഗോഡിൽ 5 കോടി രൂപ വിലമതിക്കുന്ന ആംബർഗ്രീസ് പിടികൂടി; രാജപുരം സ്വദേശികളായ മൂന്നംഗ സംഘം അറസ്റ്റിൽ

കാസർഗോഡ് : കാഞ്ഞങ്ങാടിൽ നിന്നും ആംബർഗ്രീസ് പിടികൂടി. വിപണിയിൽ 5 കോടി രൂപ വിലമതിക്കുന്ന 10 കിലോ ആംബർഗ്രീസാണ് പോലീസ് പിടികൂടിയത്. ഇതിനെ തുടർന്ന് രാജപുരം സ്വദേശികളായ…

2 years ago

പ്രവാസി യുവാവിന്റെ കൊലപാതകത്തിൽ ഏഴ് പ്രതികള്‍ക്കെതിരെ ലുക്ക്ഔട്ട് നോട്ടീസ്; ക്വട്ടേഷന്‍ സംഘത്തിനായുള്ള തെരച്ചില്‍ ഊര്‍ജിതമാക്കിയെന്ന് പൊലീസ്

കാസർഗോഡ്: പ്രവാസി യുവാവ് അബൂബക്കര്‍ സിദ്ദീഖിന്റെ കൊലപാതകത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി പോലീസ്. യുവാവിനെ കൊലപ്പെടുത്തിയ ക്വട്ടേഷന്‍ സംഘത്തിനായുള്ള അന്വേഷണം പൊലീസ് ഊര്‍ജിതമാക്കിയെന്ന് അറിയിച്ചത്. ഏഴ് പ്രതികള്‍ക്കെതിരെ പൊലീസ്…

2 years ago

കാസർകോട് പ്രവാസിയുടെ കൊലപാതകം; തലച്ചോറിനേറ്റ ക്ഷതം മനസിലാക്കാൻ പരിശോധന നടത്തുമെന്ന് പോലീസ്

കാസർകോട്: പ്രവാസി മരിച്ചത് തലച്ചോറിനേറ്റ ക്ഷതം മൂലമാണെന്ന് പോസ്റ്റുമോർട്ടത്തിൻറെ പ്രാഥമിക റിപ്പോർട്ട്. കാൽ വെള്ളയിലും അരയ്ക്ക് താഴെയായും നിരവധി തവണ മർദിച്ച പാടുകൾ ഉണ്ട്. നിതംബത്തിലെ പേശികൾ…

2 years ago

പ്രവാസി അബൂബക്കർ സിദ്ദിഖിനെ കൊലപ്പെടുത്തിയ കേസിലെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്; കാറിൽ ആശുപത്രിയിൽ എത്തിയ സംഘത്തിൽ ഉള്ളത് രണ്ട് പേർ

കാസർകോട്: പ്രവാസിയായ അബൂബക്കർ സിദ്ദിഖിനെ തട്ടികൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തിലെ നിർണായക സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിരിക്കുകയാണ്. കൊല്ലപ്പെട്ട അബൂബക്കർ സിദ്ദിഖിനെ ബന്തിയോടെ സ്വകാര്യ ആശുപത്രിയിലെത്തിക്കുന്ന ദൃശ്യങ്ങളാണ് പുറത്ത്…

2 years ago

കോഴിക്കോട് മലിനജല സംസ്കരണ പ്ലാന്റ് സ്ഥാപിക്കുന്നത് തടഞ്ഞ് പ്രതിഷേധക്കാർ; വൻ സുരക്ഷ ഏർപ്പെടുത്തി പോലീസ്

കോഴിക്കോട്: കോർപ്പറേഷനിലെ ആവിക്കൽ തോടിൽ മലിനജല സംസ്കരണ പ്ലാന്റ് സ്ഥാപിക്കുന്നതിനെതിരെ പ്രതിഷേധം. മണ്ണ് പരിശോധനയ്ക്കായി ഉദ്യോഗസ്ഥർ എത്തിയാൽ തടയുമെന്ന് പ്രതിഷേധക്കാർ പറയുന്നു. സംഘർഷ സാധ്യത കണക്കിലെടുത്ത് സ്ഥലത്ത്…

2 years ago

ഫാഷൻ ഗോൾഡ് നിക്ഷേപ തട്ടിപ്പ് കേസ്; മുഴുവൻ ഡയറക്ടർമാരേയും അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് നിക്ഷേപകർ വീണ്ടും സമരത്തിലേക്ക്

കാസർഗോഡ്: ഫാഷൻ ഗോൾഡ് നിക്ഷേപ തട്ടിപ്പ് കേസിൽ നിക്ഷേപകർ വീണ്ടും സമരത്തിലേക്ക്. കേസിൽ മുഴുവൻ ഡയറക്ടർമാരേയും അറസ്റ്റ് ചെയ്യണമെന്നാണ് ഇവരുടെ ആവശ്യം. നിലവിൽ പുരോഗമിക്കുന്ന അന്വേഷണം കാര്യക്ഷമമല്ലെന്നും…

2 years ago