Kasargode-ciment-lorry-accident-cleaner-death

കാസർഗോഡ് സി​മ​ന്‍റ് ക​യ​റ്റി വ​ന്ന ലോ​റി തോ​ട്ടി​ലേ​ക്ക് മ​റി​ഞ്ഞ് ക്ലീ​ന​ര്‍ മ​രി​ച്ചു; ഡ്രൈ​വ​ര്‍​ക്ക് പരിക്ക്

കാ​സ​ര്‍​ഗോ​ഡ്: സി​മ​ന്‍റ് ക​യ​റ്റി വ​ന്ന ലോ​റി തോ​ട്ടി​ലേ​ക്ക് മ​റി​ഞ്ഞ് ക്ലീ​ന​ര്‍ക്ക് ദാരുണാന്ത്യം. അപകടത്തില്‍ ഡ്രൈ​വ​ര്‍​ക്ക് പരിക്ക്. നീ​ലേ​ശ്വ​ര​ത്തെ പ​ര​പ്പ​ച്ചാലിലാണ് സംഭവം നടന്നത്. സി​മ​ന്‍റ് ക​യ​റ്റി വ​ന്ന ലോ​റി…

4 years ago