kasargode twin murder

കാസർകോട് ഇരട്ട കൊലപാതകം; കൂടുതൽ ചുരുളുകൾ അഴിയുന്നു

കാസർകോട് പെരിയയിൽ രണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ പ്രതികളെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു. പ്രതികളെല്ലാം നേരിട്ട് കൃത്യത്തിൽ പങ്കെടുത്തുവെന്നും കൃപേഷിനെ ആദ്യം വെട്ടിയത്…

5 years ago

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകം; അന്വേഷണം ക്രൈംബ്രാഞ്ചിന് നല്‍കാന്‍ സര്‍ക്കാര്‍ ഉത്തരവ്, ഐജി ശ്രീജിത്തിന് മേല്‍നോട്ട ചുമതല

തിരുവനന്തപുരം : കാസര്‍കോട് പെരിയയില്‍ രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടിക്കൊലപ്പെടുത്തിയ കേസിന്റെ അന്വേഷണം ക്രൈംബ്രാഞ്ചിന് നല്‍കാന്‍ സര്‍ക്കാര്‍ ഉത്തരവ്. പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയാണ് ഇത്…

5 years ago

കാസർകോട് പെരിയയിലെ ഇരട്ടക്കൊലപാതകം; വെട്ടുകളെല്ലാം തുരുമ്പിച്ച വാള്‍ കൊണ്ട്? ആയുധങ്ങള്‍ കണ്ടെടുത്തതോടെ കേസിലെ ദുരൂഹത വര്‍ധിക്കുന്നു

കാസർകോട് പെരിയയിലെ ഇരട്ടക്കൊലപാതകത്തിന് ഉപയോഗിച്ചതെന്ന് കരുതുന്ന ആയുധങ്ങള്‍ കണ്ടെടുത്തതോടെ കേസിലെ ദുരൂഹത വര്‍ധിക്കുന്നു. തുരുമ്പിച്ച വടിവാളും നാല് ഇരുമ്പ് ദണ്ഡുകളുമാണ് തെളിവെടുപ്പിനിടെ പീതാംബരന്‍ പൊലീസിന് കാണിച്ചുകൊടുത്തത്. എന്നാല്‍…

5 years ago

“എവിടെ പോയി നമ്മുടെ സാംസ്കാരിക നായകർ’; കാസർകോട് ഇരട്ട കൊലപാതകത്തിലെ സാംസ്കാരിക നായകരുടെ മൗനത്തെ വിമർശിച്ച് കെ സി ജോസഫ് എംഎൽഎ

കൃപേഷും ശരത് ലാലും ക്രൂരമായി കൊലചെയ്യപ്പെട്ട് രണ്ട് ദിവസമായിട്ടും സാംസ്കാരിക നായകർ ഒരക്ഷരം പോലും ഊരിയാടാത്തതു തന്നെ അദ്‌ഭുതപ്പെടുത്തുന്നതായി കെ സി ജോസഫ് എം അൽ എ.…

5 years ago

കാസർകോട് ഇരട്ടക്കൊലപാതകം: ഗവർണർ മുഖ്യമന്ത്രിയോട് അടിയന്തര റിപ്പോർട്ട് തേടി

കാസർകോട് ഇരട്ടക്കൊലപാതകത്തിൽ ഗവർണർ ഇടപെട്ടു. മുഖ്യമന്ത്രിയിൽ നിന്ന് ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവം അടിയന്തര റിപ്പോർട്ട് തേടി. പ്രതിപക്ഷ നേതാവിന്‍റെ പരാതിയിലാണ് നടപടി. രണ്ട് യൂത്ത് കോണ്‍ഗ്രസ്…

5 years ago

യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​രുടെ കൊലപാതകം; മു​ഖ്യ​പ്ര​തിയും സിപിഎം നേതാവുമായ എ. ​പീ​താം​ബ​ര​ൻ പോലീസ് പിടിയില്‍

മ​ഞ്ചേ​ശ്വ​രം: കാ​സ​ര്‍​കോട് പെ​രി​യ ക​ല്യോ​ട്ട് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​രെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ മു​ഖ്യ​പ്ര​തിയും സി​പി​എം ലോ​ക്ക​ല്‍ ക​മ്മി​റ്റി അം​ഗവുമായ എ. ​പീ​താം​ബ​ര​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ത്തു. തി​ങ്ക​ളാ​ഴ്ച…

5 years ago