kashayam

ഗ്രീഷ്മ കഷായം വേറെ ലെവൽ!! ഗൂഗിളിൽ ‘കഷായം’ സെര്‍ച്ച് ചെയ്താല്‍ ആദ്യം വരുന്നത് ഗ്രീഷ്മയെക്കുറിച്ചുള്ള വാര്‍ത്തകള്‍: ഗൂഗിളിലെ ട്രെൻഡിങ് വാക്കുകളിലും കയറിപറ്റി പാറശാല ഗ്രീഷ്‌മ

തിരുവനന്തപുരം: പാറശാലയിൽ ഷാരോണിനെ കഷായത്തിൽ വിഷം കലർത്തി കൊലപ്പെടുത്തിയ ഗ്രീഷ്മയുടെ പേര് കഷായം എന്ന വാക്കിന്‍റെ പര്യായപദംപോലെ ആയ സ്ഥിതിയാണിപ്പോൾ. കാമുകന്‍ ഷാരോണ്‍ രാജിനെ വിഷംകലര്‍ത്തിയ കഷായം…

3 years ago