Kashmir-attack-7-terrorist-killed

കശ്മീരിൽ വീണ്ടും ഏറ്റുമുട്ടൽ; കുൽഗാമിലും കുപ്‌വാരയിലും പുൽവാമയിലുമായി 6 ലഷ്‌കർ-ജെയ്‌ഷെ ഭീകരരെ സുരക്ഷാ സേന വധിച്ചു

ശ്രീനഗർ: കശ്മീരിൽ വീണ്ടും ഏറ്റുമുട്ടൽ. കുൽഗാമിലും കുപ്‌വാരയിലും പുൽവാമയിലുമായി 6 ലഷ്‌കർ-ജെയ്‌ഷെ ഭീകരരെ സൈന്യം വധിച്ചു. കുപ്‌വാരയിലുണ്ടായ ഏറ്റുമുട്ടലിൽ നാല് ലഷ്‌കർ-ജെയ്‌ഷെ ഭീകരരെ ഭീകരരെ സൈന്യം വധിച്ചു.…

2 years ago