kashmir attack

കാശ്മീർ അവന്തിപോറയിൽ ഏറ്റുമുട്ടൽ ; ഭീകരനെ വധിച്ച് ഇന്ത്യൻ സൈന്യം

ശ്രീനഗർ: ജമ്മുകശ്മീർ സുരക്ഷാസേനയും ഭീകരരും തമ്മിൽ വീണ്ടും ഏറ്റുമുട്ടൽ.ബുധനാഴ്ച പുലർച്ചെയാണ് ഏറ്റമുട്ടൽ ആരംഭിച്ചത്. ഏറ്റുമുട്ടൽ ഉണ്ടായതിനെ തുടർന്ന് ഒരു ഭീകരനെ വധിച്ചതായി ജമ്മു കശ്മീർ പോലീസ് വ്യക്തമാക്കി.…

2 years ago

രാഹുലും പ്രിയങ്കയും എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാർ.. OTTAPRADAKSHINAM

രാഹുലും പ്രിയങ്കയും എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാർ.. OTTAPRADAKSHINAMഇന്ദിരയുടെ മൂക്കും മുടിയുമൊക്കെ ചിലവാകുന്ന കാലം കഴിഞ്ഞു കൊങ്ങികളെ.. ഇനി മാറ്റിപ്പിടിക്ക്

3 years ago

കശ്‍മീരിൽ ഏ​റ്റു​മു​ട്ട​ൽ: ര​ണ്ട് ല​ഷ്ക​ർ ഭീ​ക​ര​രെ സു​ര​ക്ഷാ​സേ​ന വ​ധി​ച്ചു

കാ​ഷ്മീ​രി​ലെ അ​ന​ന്ത്നാ​ഗ് ജി​ല്ല​യി​ൽ സു​ര​ക്ഷാ സേ​ന​യു​മാ​യു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ൽ ര​ണ്ടു ല​ഷ്ക​ർ ഇ ​തൊ​യി​ബ ഭീ​ക​ര​ർ കൊ​ല്ല​പ്പെ​ട്ടു. വെ​ള്ളി​യാ​ഴ്ച രാ​ത്രി​യാ​ണ് ഏ​റ്റു​മു​ട്ട​ലു​ണ്ടാ​യ​ത്. വെ​ടി​ക്കോ​പ്പു​ക​ളും ആ​യു​ധ​ങ്ങ​ളും ഭീ​ക​ര​രു​ടെ ഒ​ളി​യി​ട​ത്തി​ൽ നി​ന്നു…

4 years ago

കാശ്മീരില്‍ സൈനികര്‍ക്കു നേരെ ആക്രമണം, രണ്ട് തീവ്രവാദികളെ സൈന്യം വധിച്ചു

ശ്രീനഗര്‍: ജമ്മുകാശ്മീരില്‍ സൈനികര്‍ക്കു നേരെ തീവ്രവാദികളുടെ ആക്രമണം. ബന്ദിപുരയിലാണ് സൈന്യത്തിന് നേരെ ആക്രമണം നടന്നത്. ഏറ്റുമുട്ടലില്‍ സൈന്യം രണ്ട് തീവ്രവാദികളെ വധിച്ചു. തിങ്കളാഴ്ച പുലര്‍ച്ചെയാണ് ഏറ്റുമുട്ടല്‍ നടന്നത്.…

4 years ago

കാശ്മീരില്‍ വീണ്ടും വെടിയൊച്ച; പാക് പ്രകോപനത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു

ശ്രീനഗര്‍: ജമ്മുകാശ്മീരിലെ അതിര്‍ത്തിയില്‍ വീണ്ടും വെടിവയ്പ്. നിയന്ത്രണ മേഖലയിലെ കുംകാരി ഗ്രാമത്തിലാണ് പാക് വെടിവയ്പുണ്ടായത്. സംഭവത്തില്‍ ഒരു സാധാരണക്കാരന്‍ കൊല്ലപ്പെട്ടു. ഏഴു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കഴിഞ്ഞ…

4 years ago

കശ്മീര്‍ ഭീകരാക്രമണം; വീരമൃത്യു വരിച്ചത് 44 ജവാന്മാര്‍; ആക്രമണത്തെ അപലപിച്ച് രാഷ്ട്രപതിയും പ്രധാനമന്ത്രിയും; ശക്തമായ തിരിച്ചടി നൽകുമെന്ന് അരുൺ ജെയ്റ്റ്‌ലി

ദില്ലി: കശ്മീരിൽ പാക് ഭീരസംഘടനയായ ജെയ്ഷെ മുഹമ്മദ് നടത്തിയ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച ധീരജവാന്മാരുടെ എണ്ണം 44 ആയി. പാകിസ്ഥാൻ സഹായത്തോടെയാണ് ഭീകരര്‍ ആക്രമണം നടത്തിയതെന്നാണ് പ്രാഥമിക…

5 years ago

ഭീകരാക്രമണത്തെ ശക്തമായി അപലപിച്ച് പ്രധാനമന്ത്രി. സൈനികരുടെ ജീവത്യാഗം വെറുതെയാകില്ലന്നും രാഷ്ട്രത്തോട് നരേന്ദ്ര മോദി

കശ്‌മീരിലെ പുൽവാമ‍യിൽ നടന്ന ഭീകരാക്രമണത്തെ അപലപിച്ച് ശക്‌തമായ മുന്നറിയിപ്പുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. സിആർപിഎഫ് ഉദ്യോഗസ്ഥർക്ക് എതിരെ നടന്നത് നികൃഷ്‌ടമായ ആക്രമണമാണ്. ക്രൂരമായ നീക്കത്തെ ശക്തമായി അപലപിക്കുന്നു.…

5 years ago