Kashmir

“വിവരമില്ലായ്മ ഞങ്ങളുടെ ജന്മാവകാശം !” കശ്മീരിൽ വിഗ്രഹമെന്ന് തെറ്റിദ്ധരിച്ച് അശോക സ്തംഭം തല്ലി പൊട്ടിച്ച് തീവ്രഇസ്ലാമിസ്റ്റുകൾ; തകർത്തത് വഖഫ് ബോർഡ്, മസ്ജിദിനുള്ളിൽ 3 ദിവസം മുമ്പ് സ്ഥാപിച്ച സ്തംഭം

ശ്രീനഗർ: ഈദ്-ഇ-മിലാദിനോടനുബന്ധിച്ച് ശ്രീനഗറിലെ ഹസ്രത്ത്ബാൽ ദർഗയിലെത്തിയ ഒരു സംഘം തീവ്ര ഇസ്ലാമിസ്റ്റുകൾ നവീകരണത്തിന്റെ ഭാഗമായി സ്ഥാപിച്ച അശോകസ്തംഭം തല്ലിത്തകർത്തു. അശോകസ്തംഭം വിഗ്രഹമാണെന്ന് തെറ്റിദ്ധരിച്ചാണ് ജനക്കൂട്ടം അക്രമം അഴിച്ചുവിട്ടത്.…

4 months ago

ഭീകരതയോട് സന്ധിയില്ല!!കശ്മീരിൽ 48 മണിക്കൂറിനിടെ 6 ഭീകരരെ വധിച്ച് സുരക്ഷാ സേന

ശ്രീനഗർ: കഴിഞ്ഞ 48 മണിക്കൂറിനിടെ നടന്ന രണ്ട് ഓപ്പറേഷനുകളിലായി കശ്മീരിൽ 6 ഭീകരരെ വധിച്ചതായി സുരക്ഷാസേന. സൈന്യവും സിആർപിഎഫും ജമ്മു കശ്മീർ പോലീസും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ്…

8 months ago

നാടിനെ ഭീകരർക്ക് ഒറ്റിക്കൊടുത്തവരെ വലയിലാക്കാൻ എൻ ഐ എ; പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇതുവരെ 75 പേർ കസ്റ്റഡിയിൽ; പ്രാദേശിക പിന്തുണ പൊളിച്ചടുക്കാൻ കേന്ദ്രം

ദില്ലി: പഹൽഗാം ഭീകരാക്രമണത്തിന്റെ അന്വേഷണത്തിൽ ചടുല നീക്കങ്ങളുമായി എൻ ഐ എ. ഭീകരർക്ക് പ്രാദേശിക പിന്തുണ നൽകിയവരെ കണ്ടെത്താൻ വ്യാപക അന്വേഷണം നടക്കുകയാണ്. രണ്ടായിരത്തിലധികം ആളുകളെയാണ് ഇതുവരെ…

8 months ago

ഭീകരർ കശ്മീരിൽ തന്നെ !!ഭക്ഷണമടക്കമുള്ള സൗകര്യങ്ങൾ ലഭിക്കുന്നുണ്ടെന്ന് എൻഐഎ

പഹല്‍ഗാമില്‍ വിനോദസഞ്ചാരികൾക്ക് നേരെ ആക്രമണം നടത്തിയ ഭീകരർ പ്രദേശത്ത് തന്നെയുണ്ടെന്ന് ദേശീയ അന്വേഷണ ഏജന്‍സി. ഒളിവില്‍ കഴിയാന്‍ ഉതകുന്ന തരത്തിൽ ഭക്ഷണം അടക്കമുള്ള അവശ്യ സാധനങ്ങള്‍ ഭീകരരുടെ…

8 months ago

കശ്മീരിൽ ഭീകര വിരുദ്ധ നീക്കം നിർണ്ണായക ഘട്ടത്തിലെന്ന് സുരക്ഷാ സേന; അതിർത്തി വേലി മുറിച്ച് ഭീകരർ രാജ്യത്തിനകത്ത് കടന്നത് ഒന്നരക്കൊല്ലം മുമ്പ്! പഹൽഗാം ഭീകരാക്രമണത്തിൽ പങ്കെടുത്ത ഭീകര സംഘത്തെ വകവരുത്തിയെന്ന വാർത്ത ഉടൻ ?

ശ്രീനഗർ: ജമ്മു കശ്‌മീരിലെ പഹൽഗാമിൽ 26 വിനോദ സഞ്ചാരികളെ കൊലപ്പെടുത്തി കാട്ടിലേക്ക് മറഞ്ഞ ഭീകരരെ സൈന്യം കണ്ടെത്തിയതായി സൂചന. സേനയുടെ ഭീകര വിരുദ്ധ നീക്കങ്ങൾ നിർണ്ണായക ഘട്ടത്തിലെന്നാണ്…

8 months ago

ഞെട്ടി വിറച്ച് കശ്മീർ താഴ്വര ! പഹൽഗാം ഭീകരാക്രമണത്തിൽ 24 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട് ! 13 പേർക്ക് പരിക്ക്

ദില്ലി : ജമ്മു കശ്മീരിലെ പഹൽഗാമിൽ വിനോദസഞ്ചാരികൾക്ക് നേരെയുണ്ടായ ആക്രമണത്തിൽ 24 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട് . 13 പേർക്ക് പരുക്കേറ്റു. ഇവരിൽ പലരുടെയും നില ഗുരുതരമാണെന്നാണ്…

8 months ago

കത്വ ഓപ്പറേഷൻ: ആറാം ദിവസവും തെരച്ചിൽ തുടരുന്നു; നാല് ഭീകരർ ഒളിച്ചിരിക്കുന്നതായി സൂചന; വനമേഖലയിൽ നിന്ന് വൻ ആയുധശേഖരം കണ്ടെടുത്തു

ജമ്മുകശ്മീരിലെ കത്വയിൽ ഭീകർക്കെതിരെ സംയുക്ത സേനയുടെ നടപടി ആറാം ദിവസവും തുടരുന്നു. ഭീകരർ വനമേഖലയിൽ ഒളിച്ചിരിപ്പുണ്ടെന്ന വിവരം ഗ്രാമവാസികൾ നൽകിയതിനെ തുടർന്നാണ് സേന തെരച്ചിൽ ആരംഭിച്ചത്. തെരച്ചിലിനിടെ…

9 months ago

കശ്മീരിൽ കാണാതായ യുവാക്കളുടെ മൃതദേഹങ്ങൾ വെള്ളച്ചാട്ടത്തിൽ !! ഭീകരർ കൊലപ്പെടുത്തി ഉപേക്ഷിച്ചതെന്ന് സൂചന; കേന്ദ്ര ആഭ്യന്തര സെക്രട്ടറി കത്വയിലേക്ക്

ദില്ലി: ജമ്മുകാശ്മീരിലെ കത്വയിൽ ദിവസങ്ങൾക്ക് മുൻപ് കാണാതായ 3 യുവാക്കളുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിന് പിന്നിൽ ഭീകരരെന്ന് സൂചന. ഭീകരർ യുവാക്കളെ തട്ടിക്കൊണ്ട് പോയ ശേഷം കൊലപ്പെടുത്തി…

10 months ago

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയില്‍വേ പാലത്തിലൂടെ ചീറിപ്പാഞ്ഞ് വന്ദേഭാരത് !! പരീക്ഷണ ഓട്ടം വിജയകരം; കശ്മീരിലെ ഫ്ലാഗ് ഓഫ് വൈകാതെ

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയില്‍വേ പാലത്തിലൂടെ പരീക്ഷണ ഓട്ടം നടത്തി വന്ദേഭാരത് എക്സ്പ്രസ്സ്. ശ്രീനഗറിനും കത്രയിലെ ശ്രീ വൈഷ്‌ണോ മാതാ റെയില്‍വേ സ്റ്റേഷനും ഇടയിലുള്ള ചെനാബ്…

11 months ago

ഏത് കാലാവസ്ഥയിലും തടസ്സമില്ലാത്ത യാത്ര ! സൈനിക നീക്കത്തിലും അതി നിർണ്ണായകം; കാശ്മീരിൽ ഇസഡ്-മോർ തുരങ്കപാത രാജ്യത്തിന് സമ്മർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ശ്രീനഗർ : ജമ്മു കശ്മീരിലെ ഗന്ദർബാൽ ജില്ലയിൽ ഇസഡ്-മോർ തുരങ്കപാത രാജ്യത്തിന് സമ്മർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി . ഏത് കാലാവസ്ഥയിലും വർഷം മുഴുവനും വിനോദസഞ്ചാര കേന്ദ്രത്തിലേക്ക്…

12 months ago