kasustav bagchi

ബംഗാളിലെ മഹേഷ് ഭാവനയാകാൻ കൗസ്തവ് ബാഗ്ചി!!
‘മമത പുറത്താകാതെ മുടി വളർത്തില്ല’: ഉഗ്രശപഥവുമായി തല മുണ്ഡനം ചെയ്തു

കൊൽക്കത്ത : നിലവിലെ ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ്സിന്റെ അദ്ധ്യക്ഷയുമായ മമത ബാനർജി അധികാരത്തിൽനിന്നു പുറത്താകുന്നതുവരെ മുടി വളർത്തില്ലെന്ന ഉഗ്ര ശപഥമെടുത്ത് കോൺഗ്രസ് വക്താവും അഭിഭാഷകനുമായ കൗസ്തവ്…

1 year ago