Kavach

പാഞ്ഞ് വരുന്ന ട്രെയിനുകൾ നേർക്ക് നേർ; ഒന്നില്‍ കേന്ദ്ര മന്ത്രി, ഒന്നില്‍ ചെയര്‍മാന്‍: രക്ഷയായി ‘കവച്’; പിന്നെ സംഭവിച്ചത്

ഇന്ത്യൻ റെയിൽവേ വികസിപ്പിച്ചെടുത്ത ഒരു ഓട്ടോമാറ്റിക് ട്രെയിൻ (Train) പ്രൊട്ടക്ഷൻ (എടിപി) സംവിധാനമായ കവചിന്റെ അവസാന പരീക്ഷണവും വിജയകരമായി. സെക്കന്ദരാബാദിലെ സനാഥ്‌നഗര്‍-ശങ്കര്‍ പള്ളി സെക്ഷനില്‍ നടന്ന പരീക്ഷണയാത്രയില്‍…

4 years ago