തിരുവനന്തപുരം: കവടിയാറിലെ ഫ്ലാറ്റിൽ നിന്ന് വീണ് വിദ്യാർത്ഥിനി മരിച്ചു. പൊതുമരാമത്ത് സെക്രട്ടറി ആനന്ദ് സിംഗിന്റെ മകള്‍ ഭവ്യ സിംഗ് ആണ് മരിച്ചത്. 16 വയസായിരുന്നു. ഇന്ന് ഉച്ചയോടെയാണ്…