കായംകുളം: ആലപ്പുഴ കായംകുളത്ത് ഗാനമേള പൂർത്തിയാക്കി വിശ്രമിക്കുകയായിരുന്ന ഗായകന്‍ കുഴഞ്ഞുവീണ് മരിച്ചു. ഗാനമേള വേദികളിൽ പത്തനാട് കരിമ്പന്നൂര്‍ പള്ളിക്കെട്ട് രാജ എന്ന പേരിൽ അറിയപ്പെടുന്ന എം.കെ. രാജു…