തിരുവനന്തപുരം കഴക്കൂട്ടത്ത് നിന്ന് കാണാതായ അസം സ്വദേശിനിയായ പതിമൂന്നുകാരി തസ്മിദ് തംസും ചെന്നൈയിലെത്തിയതായി സ്ഥിരീകരണം. കുട്ടി ട്രെയിൻ ഇറങ്ങുന്നതിൻ്റെ കൂടുതൽ ദൃശ്യങ്ങൾ പുറത്തു വന്നു. കഴക്കൂട്ടം പോലീസ്…