Keraal

നിരോധിത പുകയില ഉൽപ്പന്നങ്ങൾ കേരളത്തിൽ എത്തുന്നതിന് പിന്നിലും സി പി എം തന്നെ ! ഒരു കോടി രൂപയുടെ ലഹരികടത്തിന് പോലീസ് പിടിച്ചത് സിപിഎം നേതാവും ആലപ്പുഴ നഗരസഭാ കൗൺസിലറും ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മറ്റി ചെയർമാനുമായ എ.ഷാനവാസിന്റെ ലോറി!

കൊല്ലം:ഇന്നലെ പുലർച്ചെയാണ് പച്ചക്കറികൾക്കൊപ്പം കടത്താൻ ശ്രമിച്ച 98 ചാക്ക് പുകയില ഉത്പന്നങ്ങൾ രണ്ട് ലോറികളിൽ നിന്നായി കരുനാഗപ്പള്ളി പൊലീസ് പിടികൂടിയത്.ഒരു കോടിയോളം രൂപയുടെ നിരോധിത പുകയില ഉത്പന്നങ്ങൾ…

3 years ago