kerala\

സ്ത്രീകളുടെ ചിത്രങ്ങൾ ദുരുപയോഗം ചെയ്യുന്ന വാട്ട്സാപ്പ് ഗ്രൂപ്പ്; സിപിഎം നേതാവും അംഗം; കുറ്റസമ്മതം നടത്തുന്ന ശബ്ദ രേഖ പുറത്ത്

എറണാകുളം: സ്ത്രീകളുടെ ചിത്രങ്ങൾ ദുരുപയോഗം ചെയ്യുന്ന അശ്ലീല വാട്‌സാപ്പ് ഗ്രൂപ്പുകളിൽ ഉന്നതരും . അങ്കമാലി ഐഎം പുരയിൽ യുവതിയുടെ ചിത്രം രഹസ്യമായി ചിത്രീകരിച്ച് അശ്ലീല വാട്‌സാപ്പ് ഗ്രൂപ്പിൽ…

3 years ago