KAS ൽ CPM കാരെ തിരുകിക്കയറ്റുന്നു.. ഉത്തരക്കടലാസ് തിരുത്താനും ഉദ്യോഗസ്ഥർ തന്നെ..
തിരുവനന്തപുരം:കേരള ഭരണ സർവീസിനുള്ള (കെ എ എസ്) ആദ്യ ഘട്ട പരീക്ഷ 2020 ഫെബ്രുവരി 22-നു നടത്തും. ഒന്നാംഭാഗം ജനറൽസ്റ്റഡീസ് പേപ്പർ ഒന്നും രണ്ടാംഭാഗം ജനറൽസ്റ്റഡീസ് പേപ്പർ…