kerala assembly

സോളാർ കേസിലെ സി ബി ഐ റിപ്പോർട്ട് സഭാതലത്തിൽ ചൂടേറിയ ചർച്ചയായി; ഉമ്മൻ ചാണ്ടിയെ കുറ്റവിമുക്തനാക്കുന്ന അന്വേഷണ റിപ്പോർട്ട് ആയുധമാക്കി ഷാഫിപറമ്പിലിന്റെ വികാര നിർഭരമായ പ്രസംഗം; നീതി കിട്ടിയെന്ന് ആശ്വസിക്കുന്ന കോൺഗ്രസ് ഇനി കേന്ദ്ര ഏജൻസികളെ വിശ്വസിക്കുമോ ?

തിരുവനന്തപുരം: സോളാർ ലൈംഗീക പീഡനക്കേസിൽ ഉമ്മൻചാണ്ടിയെ കുറ്റവിമുക്തനാക്കുന്ന സിബിഐ റിപ്പോർട്ട് അടിയന്തിര പ്രമേയമായി ചർച്ച ചെയ്‌ത്‌ കേരള നിയമസഭ. കോൺഗ്രസ് എം എൽ എ ഷാഫി പറമ്പിലാണ്…

8 months ago

രാജ്യം ഏകീകൃത സിവിൽ കോഡിനായി സംസാരിക്കുമ്പോൾ സിവിൽ കോഡിനേതിരെ പ്രമേയം പാസാക്കി കേരള നിയമസഭ; വൻ വിമർശനം

തിരുവനന്തപുരം∙ മതം പരിഗണിക്കാതെ എല്ലാ ഇന്ത്യൻ പൗരന്മാർക്കും ഒരു പോലെ ബാധകമായ നിയമം പ്രദാനം ചെയ്യുക എന്ന പുരോഗമന ആശയം മുന്നോട്ടു വയ്ക്കുന്ന ഏകീകൃത സിവിൽ കോഡിനനുകൂലമായി…

9 months ago

പുകച്ചുരുളുകൾ വിഴുങ്ങിയ കൊച്ചിയുടെ അവസ്ഥ മറന്ന് മാലിന്യ നിർമ്മാർജ്ജന കമ്പനിയുടെ വക്താക്കളെപ്പോലെ ബ്രഹ്മപുരത്തെ നിയമസഭയിൽ ന്യായീകരിച്ച് മന്ത്രിമാർ; ജനങ്ങളുടെ ദുരിതം കണക്കിലെടുത്ത് എന്തെങ്കിലും ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ വാക്ഔട്ട്

തിരുവനന്തപുരം: ബ്രഹ്മപുരം തീപിടിത്തത്തെ കമ്പനിയുടെ വക്താക്കളെപ്പോലെ മന്ത്രിമാർ നിയമസഭയിൽ വ്യായീകരിച്ചുവെന്ന് പ്രതിപക്ഷം. മാലിന്യക്കൂമ്പാരത്തിന് തീപിടിക്കുന്ന സംഭവം ലോകത്താദ്യമല്ലെന്നും ഇന്ത്യയിലെ മറ്റുസംസ്ഥാനങ്ങളിലും സമാന സംഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്നും. അവിടെയൊന്നും കാണാത്ത…

1 year ago

എല്ലാം അവസാനിച്ചെന്ന് കരുതിയപ്പോൾ സ്‌കഡ്ഡ് മിസൈൽ പോലെ മാത്യു കുഴൽനാടൻ; സഭയിൽ ഇരട്ടച്ചങ്കൻ ഇന്ന് പ്രതിപക്ഷത്തിന്റെ ചൂടറിഞ്ഞു; കാര്യങ്ങൾ കൈവിട്ടു പോകാതെ മൈക്ക് ഓഫ് ചെയ്ത് സ്പീക്കറുടെ സുരക്ഷാ കവചം! പിണറായി വിറച്ചു തുടങ്ങിയോ ?

തിരുവനന്തപുരം: എന്നെ പഴയ വിജയനാക്കരുത് എന്ന ഭീഷണിയുടെ സ്വരമായിരുന്നു ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയന്. പഴയ വിജയനെയും പുതിയ വിജയനെയും തങ്ങൾക്ക് പേടിയില്ലെന്ന് പ്രതിപക്ഷ നേതാവ്. സത്യത്തിൽ…

1 year ago

നിയമസഭയിൽ പ്രതിപക്ഷത്തിന് ഭരണപക്ഷത്തിന്റെ സർപ്രൈസ്; അടിയന്തിര പ്രമേയ ചർച്ച അവസാനിച്ചു; പ്രതിപക്ഷം ഇറങ്ങിപ്പോയി

തിരുവനന്തപുരം: സിൽവർ ലൈനിൽ നിയമസഭയിൽ പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തിര പ്രമേയത്തിന്മേൽ ചർച്ച പൂർത്തിയായി. രാവിലെ പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തിര പ്രമേയ നോട്ടീസിൻമേൽ പ്രതിപക്ഷത്തെ പോലും അത്ഭുതപ്പെടുത്തിക്കൊണ്ട് ഭരണപക്ഷം…

2 years ago

സംസ്ഥാനത്തെ ക്രമസമാധാനം: അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചു; പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി

തിരുവനന്തപുരം: സംസ്ഥാനത്തെ ക്രമസമാധാന നില തകർന്നുവെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷം നൽകിയ അടിയന്തിര പ്രമേയത്തിന് അനുമതി നിഷേധിച്ചു. അടിയന്തര പ്രമേയ നോട്ടീസ് നിഷേധിച്ചതിനെ തുടര്‍ന്ന് പ്രതിപക്ഷം സഭയില്‍ നിന്ന്…

2 years ago

മുല്ലപ്പെരിയാര്‍: മുഖ്യമന്ത്രിയെ തമിഴ്‌നാട് ഉപയോഗിച്ചു; നിയമസഭയില്‍ പ്രതിപക്ഷവും ഭരണപക്ഷവും ഏറ്റുമുട്ടി

തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ വിഷയത്തിൽ നിയമസഭയില്‍ സര്‍ക്കാരിനെ രൂക്ഷമായി വിമർശിച്ച് പ്രതിപക്ഷം. രേഖകള്‍ സമയത്ത് സമര്‍പ്പിച്ചെന്ന സര്‍ക്കാര്‍ വാദം തെളിയിക്കാന്‍ ചെന്നിത്തല വെല്ലുവിളിച്ചു. 136 അടിയെന്ന നിലപാടില്‍ നിന്ന്…

2 years ago

പ​തി​ന​ഞ്ചാം കേ​ര​ള നി​യ​മ​സ​ഭ​യു​ടെ മൂ​ന്നാം സ​മ്മേ​ള​നം ഒക്‌ടോബര്‍ 4 മുതല്‍; സഭ ചേരുക നി​യ​മ​നി൪​മാ​ണ​ങ്ങ​ള്‍​ക്കു മാ​ത്ര​മാ​യി

തിരുവനന്തപുരം: 15-ാം കേരള നിയമസഭയുടെ മൂന്നാം സമ്മേളനം ഒക്‌ടോബര്‍ 4 മുതല്‍ വിളിച്ചു ചേര്‍ക്കുന്നതിന് ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ സർക്കാർ തീരുമാനിച്ചു. പൂ​ര്‍​ണ​മാ​യും നി​യ​മ​നി​ര്‍​മാ​ണ​ങ്ങ​ള്‍ മാ​ത്ര​മാ​ണ് സ​മ്മേ​ള​ന​ത്തി​ല്‍…

3 years ago

നി​യ​മ​സ​ഭാ സ​മ്മേ​ള​നം ഓ​ഗ​സ്റ്റ് 13ന് ​അ​വ​സാ​നി​പ്പി​ക്കാ​ന്‍ ധാ​ര​ണ; സ​മ്മേ​ള​നം വെ​ട്ടി​ച്ചു​രു​ക്കും; കാരണം ഇതാണ്

തിരുവനന്തപുരം: നിയമസഭാ സമ്മേളനം ഓഗസ്റ്റ് 13ന് അവസാനിപ്പിക്കാന്‍ തീരുമാനം. കോവിഡ് വ്യാപനം കണക്കിലെടുത്താണിത് കാര്യോപദേശക കാര്യോപദേശക സമിതിയുടെ തീരുമാനം. 18 വരെയാണ് സമ്മേളനം നിശ്ചയിച്ചിരുന്നത്. സ​മ്മേ​ള​നം വെ​ട്ടി​ച്ചു​രു​ക്ക​ന്ന​തു…

3 years ago

പേരില്‍ ചെറുതായിട്ടാണെങ്കിലും ഒരു മാറ്റം കൊണ്ടുവരുമ്പോള്‍ അതിന്റെ ഗൗരവം കണക്കിലെടുത്ത് കൂടുതല്‍ ചര്‍ച്ചകള്‍ വേണമെന്ന് രമേശ് ചെന്നിത്തല; സംസ്ഥാനത്തിന്റെ പേര് മാറ്റം ഉടൻ ഉണ്ടാവില്ല

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ പേര് കേരള എന്നതില്‍ നിന്നും കേരളം എന്നാക്കിയുള്ള മാറ്റം ഉടനെ ഉണ്ടാവില്ല. ഇത് ആവശ്യപ്പെട്ടുള്ള പ്രമേയം ബുധനാഴ്ച മുഖ്യമന്ത്രി സഭയില്‍ അവതരിപ്പിക്കാന്‍ ലക്ഷ്യം വെച്ചിരുന്നു…

5 years ago