kerala covid19

കേരളത്തിൽ കുത്തനെ കുതിച്ച് കോവിഡ്; വാക്സിഅവലോകന യോഗംനേഷന്‍ വേഗത്തിലാക്കാന്‍ ആരോഗ്യവകുപ്പ്; സംസ്ഥാനത്ത് നാളെ

തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് വ്യാപനം അതിരൂക്ഷമായിരിക്കെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ നാളെ സർക്കാർ അവലോകന യോഗം ചേരും. കൂടാതെ കോവിഡ് വാക്സിനേഷന്‍ പരമാവധി വേഗത്തിലാക്കാനുള്ള നടപടികള്‍ ആരോഗ്യ വകുപ്പ്…

3 years ago

സംസ്ഥാനത്ത് ഇന്ന് 6268 പേര്‍ക്ക് കോവിഡ്; 22 മരണം; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഇങ്ങനെ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 6268 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 865, കോഴിക്കോട് 710, കൊല്ലം 674, കോട്ടയം 623, തൃശൂര്‍ 497, പത്തനംതിട്ട 447, ആലപ്പുഴ…

3 years ago

ആശങ്കയുയർത്തി സംസ്ഥാനത്ത് വീണ്ടും 5000 കടന്ന് കോവിഡ്; ഇന്ന് 5949 പേര്‍ക്ക് രോഗബാധ; 32 മരണം

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 5949 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 765, കോഴിക്കോട് 763, എറണാകുളം 732, കോട്ടയം 593, തൃശൂര്‍ 528, ആലപ്പുഴ 437, പാലക്കാട്…

3 years ago

ആശങ്ക വർധിക്കുന്നു: സംസ്ഥാനത്ത് ഇന്ന് 3830 പേർക്ക് കൂടി കോവിഡ്‌; 3562 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെ രോഗബാധ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 3830 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം 675, കോഴിക്കോട് 468, ആലപ്പുഴ 323, എറണാകുളം 319, കൊല്ലം 300, മലപ്പുറം 298, തൃശൂര്‍…

4 years ago

കൈവിട്ട രീതിയിൽ കോവിഡ് വ്യാപനം. സംസ്ഥാനത്ത് ഇന്ന് 1564 പേർക്ക് കൂടി രോഗബാധ. 1380 പേരും സമ്പര്‍ക്ക രോഗികൾ.

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 1564 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. 766 പേര്‍ക്ക് ഇന്ന് രോഗമുക്തി ഉണ്ടായി. ഇന്ന് 1380 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. അതില്‍…

4 years ago