kerala e courts

സമന്‍സ് ഇനി വാട്‌സാപ്പിൽ വരും: കേരളത്തിലെ കോടതികള്‍ ‘ഹൈടെക്ക്’ ആകുന്നു

കൊച്ചി: കേരളത്തിലെ കോടതികൾ ഹൈടെക്ക് ആക്കുന്നു. ഇതിന്റെ ഭാഗമായി സമന്‍സുകൾ വാട്‌സാപ്പിലൂടെയും കൈമാറാനും കോടതി നടപി അറിയിക്കാൻ സമൂഹമാധ്യമങ്ങള്‍ ഉള്‍പ്പെടെ ഉപയോഗിക്കാനും തീരുമാനമായി. സംസ്ഥാന കോര്‍ട്ട് മാനേജ്‌മെന്റ്…

4 years ago