KERALA ELEPHANTS

ഒന്നരപ്പതിറ്റാണ്ടുകാലം പാറമേക്കാവ് ഭഗവതിയുടെ തിടമ്പേറ്റിയ ഗജവീരൻ പാറമേക്കാവ് പത്മനാഭൻ ചരിഞ്ഞു; പൂരപ്രേമികളും ആനപ്രേമികളും ഹൃദയത്തിലേറ്റിയ തലയെടുപ്പ് ഇനി ഓർമ്മകളിലേക്ക്

തൃശ്ശൂര്‍: പാറമേക്കാവ് ഭഗവതിയുടെ ഇഷ്ട പുത്രനും ആനപ്രേമികളുടെ ഹൃദയത്തിലെ ഉത്തമ ഗജവീരനുമായ പാറമേക്കാവ് പത്മനാഭൻ ചരിഞ്ഞു. അറുപത് വയസ്സുള്ള പത്മനാഭൻ കഴിഞ്ഞ ഒരാഴ്ചയായി അസുഖബാധിതനായി കിടപ്പിലായിരുന്നു. ഒന്നരപതിറ്റാണ്ടായി…

2 years ago