Kerala HC

വിദ്യാർഥികൾക്ക് സീറ്റ് നിഷേധിച്ച സ്വകാര്യ ബസുകള്‍ക്കെതിരെ ഹൈക്കോടതി; വിദ്യാർഥികൾക്ക് ഇളവുകൾ നൽകാൻ ബാധ്യത ഇല്ലെന്ന് ബസ് ഉടമകൾ

കൊച്ചി: സീറ്റുകള്‍ ഒഴിഞ്ഞു കിടന്നിട്ടും വിദ്യാര്‍ത്ഥികളെ ഇരിക്കാന്‍ അനുവദിക്കാത്ത സ്വകാര്യ ബസുകള്‍ക്കെതിരെ അന്വേഷണം വരുന്നു.റീജണല്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റികള്‍ക്ക് കീഴില്‍ ഇത്തരം സംഭവങ്ങള്‍ നടക്കുന്നുണ്ടോ എന്ന് അന്വേഷിക്കാന്‍ ഹൈക്കോടതി…

5 years ago