Kerala High Court directing the Guruvayur Devaswam

“ഭഗവാന്റെ ഫണ്ടുകൾ സഹകരണ ബാങ്കുകളിലാണെന്ന് ഭയപ്പെടുന്നു; സത്യവാങ്മൂലം നൽകണമെന്ന ഹൈക്കോടതിയുടെ നിർദേശം ആശ്വാസം നൽകുന്നു” ഗുരുവായൂർ ക്ഷേത്രത്തിലെ പണം എവിടെയൊക്കെ നിക്ഷേപിച്ചിട്ടുണ്ട് എന്ന് അടുത്ത ബുധനാഴ്ചയ്ക്കുള്ളിൽ സത്യവാങ്മൂലം സമർപ്പിക്കാൻ ഗുരുവായൂർ ദേവസ്വത്തിന് കേരളാ ഹൈക്കോടതി നിർദേശം നൽകിയതിൽ പ്രതികരണവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ .സുരേന്ദ്രൻ

കൊച്ചി : ഗുരുവായൂരപ്പന്റെ ധനം എവിടെയൊക്കെ നിക്ഷേപിച്ചിട്ടുണ്ട് എന്നതിനെ പറ്റി അടുത്ത ബുധനാഴ്ചയ്‌ക്കുള്ളിൽ ഒരു സത്യവാങ്മൂലം സമർപ്പിക്കാൻ കേരള ഹൈക്കോടതി ഗുരുവായൂർ ദേവസ്വത്തിന് നിർദ്ദേശം നൽകിയതിൽ പ്രതികരണവുമായി…

2 years ago