Kerala Journalists Union protested against police action against media workers

മാദ്ധ്യമ പ്രവർത്തകർക്ക് എതിരായ പൊലീസ് നടപടിയിൽ കേരള പത്രപ്രവർത്തക യൂണിയൻ പ്രതിഷേധിച്ചു, കേസ് പിൻവലിച്ച് തെറ്റ് തിരുത്താൻ കേരള പോലീസ് തയ്യാറാകണം

തിരുവനന്തപുരം- വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തതിൻ്റെ പേരിൽ മാദ്ധ്യമ പ്രവർത്തകർക്ക് എതിരായ പോലീസ് നടപടിയിൽ കേരള പത്രപ്രവർത്തക യൂണിയൻ പ്രതിഷേധിച്ചു. ഡി.ജി.പിയുടെ ഔദ്യോഗിക വസതിയില്‍ മഹിളാമോര്‍ച്ച നടത്തിയ പ്രതിഷേധം…

5 months ago