Kerala Journalists’ Union protested Sriram Venkataraman’s Act; The appointment should be reconsidered

ശ്രീരാം വെങ്കിട്ടരാമന്റെ നിയമത്തിൽ കേരള പത്രപ്രവർത്തക യൂണിയൻ പ്രതിഷേധിച്ചു; നിയമനം പുന:പരിശോധിക്കണം

തിരുവനന്തപുരം; ശ്രീരാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ല കളക്ടറായി നിയമിച്ചതിൽ കേരള പത്രപ്രവർത്തക യൂണിയൻ പ്രതിഷേധിച്ചു. കൊലപാതക കേസിൽ ഒന്നാം പ്രതിയായി സർക്കാർ തന്നെ കുറ്റപത്രം നൽകിയ വ്യക്തിയാണ്…

3 years ago