കോഴിക്കോട് : ലഹരിമരുന്നുമായി യുവാവ് പിടിയിൽ. കോളേജ് വിദ്യാർത്ഥികൾക്കിടയിൽ വില്പനനടത്താനായി 5 ഗ്രാം എം.ഡി.എം.എ യുമായി മലപ്പുറം സ്വദേശി മുഹമ്മദ് ഷഫീർ പിടിയിൽ. ഫറൂഖ് കോളേജിന് സമീപം…