Kerala train passengers

കേരളത്തിലെ തീവണ്ടിയാത്രക്കാരുടെ ദീര്‍ഘകാല ആവശ്യങ്ങൾക്ക് പച്ചക്കൊടി വീശി റെയില്‍വെ ടൈംടേബിള്‍ കമ്മിറ്റി; രാമേശ്വരത്തേക്ക് പുതിയ തീവണ്ടി

ദില്ലി : കേരളത്തിലെ തീവണ്ടിയാത്രക്കാരുടെ ദീര്‍ഘകാല ആവശ്യങ്ങൾക്ക് പച്ചക്കൊടി വീശി റെയില്‍വെ ടൈംടേബിള്‍ കമ്മിറ്റി. യാത്രക്കാരുടെ ആവശ്യം പരിഗണിച്ച് മംഗലാപുരത്തുനിന്ന് രാമേശ്വരത്തേക്ക് പുതിയ തീവണ്ടി അനുവദിക്കണമെന്നും തിരുവനന്തപുരത്തുനിന്ന്…

2 years ago