തിരുവനന്തപുരം: കേരള ബാങ്കിന്റെ എടിഎമ്മുകളിൽ വൻ പണം തട്ടിപ്പ്. രണ്ടേമുക്കാൽ ലക്ഷം രൂപയാണ് മൂന്ന് എടിഎമ്മുകളിൽ നിന്നായി നഷ്ടപ്പെട്ടത്. തട്ടിപ്പിനുപയോഗിച്ച എടിഎം കാർഡുകൾ എല്ലാം വ്യാജമാണെന്ന് കണ്ടെത്തി.…