KeralaBEVCO

നിയന്ത്രിക്കാൻ കഴിയില്ലെങ്കിൽ അടച്ചിടൂ…. സർക്കാരിനും, ബെവ്‌കോയ്ക്കും രൂക്ഷവിമർശനവുമായി ഹൈക്കോടതി

കൊച്ചി: മദ്യശാലകളുടെ പ്രവർത്തനവുമായി ബന്ധപ്പെട്ട് സർക്കാരിനും ബെവ്‌കോയ്ക്കും എതിരെ രൂക്ഷവിമർശനവുമായി ഹൈക്കോടതി. ഉപഭോക്താക്കൾക്ക് മാന്യമായി മദ്യം വാങ്ങാൻ സൗകര്യം ഒരുക്കണമെന്ന് ബെവ്കോയ്ക്കും സർക്കാരിനും കോടതി നിർദേശം നൽകി.…

3 years ago