keraladgp

ബന്ധുക്കള്‍ക്ക് പ്രവേശനമില്ല; പ്രോട്ടോക്കോള്‍ പാലിക്കണമെന്ന് ഡിജിപി

തിരുവനന്തപുരം: പ്രവാസികള്‍ എത്തുമ്പോള്‍ വിമാനത്താവളത്തില്‍ ബന്ധുക്കള്‍ക്ക് പ്രവേശനം അനുവദിക്കില്ലെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. നിരീക്ഷണത്തിനായി വീടുകളിലേക്ക് അയയ്ക്കുന്ന ഗര്‍ഭിണികളെയും കുട്ടികളെയും കൂട്ടിക്കൊണ്ടുപോകാന്‍ മാത്രം ഒരു ബന്ധുവിന് പ്രവേശനാനുമതി…

4 years ago

കൂടുതല്‍ ക്രമക്കേടുകള്‍ പുറത്ത്; ചീഫ് സെക്രട്ടറി വക ആഢംബര വാഹനം ഡിജിപിയുടെ പേരിലുള്ളത്

തിരുവനന്തപുരം: പൊലീസ് വകുപ്പിനും ഡിജിപിക്കുമെതിരെ സിഎജി റിപ്പോര്‍ട്ടിലെ രൂക്ഷവിമര്‍ശനങ്ങള്‍ക്ക് പിന്നാലെ കൂടുതല്‍ ക്രമക്കേടുകള്‍ പുറത്ത്. ചീഫ് സെക്രട്ടറി ടോം ജോസ് ഉപയോഗിക്കുന്നത് ഡിജിപിയുടെ പേരിലുള്ള ആഡംബര വാഹനം.…

4 years ago

ബെഹ്‌റക്കെതിരെ സിഎജി റിപ്പോര്‍ട്ട്: പണം വകമാറ്റിയെന്നും കാറുകള്‍ വാങ്ങിയതില്‍ ക്രമക്കേടെന്നും കണ്ടെത്തല്‍,തൃശൂര്‍ പൊലീസ് അക്കാഡമിയില്‍ 200 വെടിയുണ്ടകള്‍ കാണാനില്ല

തിരുവനന്തപുരം: സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയ്ക്ക് എതിരെ സിഎജി റിപ്പോര്‍ട്ടില്‍ ഗുരുതര പരാമര്‍ശങ്ങള്‍. പൊലീസ് ക്വാര്‍ട്ടേഴ്‌സ് നിര്‍മാണത്തിനുള്ള തുക വക മാറ്റിയെന്നും പൊലീസില്‍ കാറുകള്‍ വാങ്ങിയതില്‍…

4 years ago

എഎസ്‌ഐ വെടിയേറ്റു മരിച്ച സംഭവം: വിവരം നല്‍കുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ച് കേരളാ പോലീസ്

തിരുവനന്തപുരം:കളിയിക്കാവിളയില്‍ തമിഴ്‌നാട് പോലീസിലെ എഎസ്‌ഐ വെടിയേറ്റു മരിച്ച സംഭവത്തില്‍ കുറ്റവാളികള്‍ എന്ന് സംശയിക്കുന്നവര്‍ രക്ഷപ്പെട്ടു. ഇവരെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ സംസ്ഥാന പോലീസ് മേധാവിയുടെ കണ്‍ട്രോള്‍ റൂമില്‍…

4 years ago

എസ്‌ഐയെ വെടിവച്ച് കൊന്നവര്‍ക്ക് തീവ്രവാദബന്ധം? ഷെമിമിനും തൗഫിഖിനുമെതിരായ അന്വേഷണം ഊര്‍ജ്ജിതമാക്കി പോലിസ്

പാറശ്ശാല: കളിയിക്കാവിളയില്‍ കേരള - തമിഴ്‌നാട് അതിര്‍ത്തിയിലെ ചെക്ക് പോസ്റ്റില്‍ എസ്‌ഐയെ വെടിവച്ച് കൊന്ന കേസിലെ പ്രതികള്‍ തീവ്രവാദബന്ധമുള്ളവരെന്ന് പൊലീസ്. കേരളത്തിലോ തമിഴ്‌നാട്ടിലോ ആക്രമണം നടത്താന്‍ ഇവര്‍…

4 years ago