കോഴിക്കോട്: മുഖ്യമന്ത്രിയുടെ ക്രിസ്മസ് വിരുന്നില്‍ ക്ഷണിക്കപ്പെടാതിരുന്നതില്‍ പ്രതികരിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ക്രിസ്മസ് വിരുന്നിന് ക്ഷണിക്കപ്പെട്ടവർ അത് ആസ്വദിക്കട്ടെയെന്നും മുഖ്യമന്ത്രി ക്രിസ്മസ് വിരുന്നിന് ക്ഷണിക്കാത്തതും ഒരു…
തിരുവനന്തപുരം: ഗവർണർക്ക് യാത്ര ചെയ്യാൻ പുതിയ ബെൻസ് കാർ (Kerala Governor Car) വാങ്ങാനുള്ള നിർദ്ദേശം സർക്കാർ പരിഗണനയിലെന്ന് റിപ്പോർട്ട്. രാജ്ഭവൻ രേഖാമൂലം സർക്കാരിനോട് ഇക്കാര്യം ആവശ്യപ്പെട്ടതായാണ്…
തിരുവനന്തപുരം: കേരളത്തിൽ നടക്കുന്നത് പാർട്ടി റിക്രൂട്ട്‌മെന്റെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ(Governor Against Kerala Government). മന്ത്രിമാരുടെ സ്റ്റാഫായി വരുന്നതെല്ലാം പാർട്ടി പ്രവർത്തകർ ആണെന്ന് അദ്ദേഹം പറഞ്ഞു.…
തിരുവനന്തപുരം: സർവകലാശാലകളുടെ ചാന്‍സിലറായി തുടരാൻ താല്‍പര്യമില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ (Arif Mohammad Khan). ചെയ്യുന്ന തൊഴിലിന് ഗൗരവമായ പ്രശ്നങ്ങൾ ഉണ്ടായാൽ അത് വേണ്ടെന്ന് വെക്കില്ലേയെന്ന്…
തിരുവനന്തപുരം: പിണറായി സർക്കാരിനോട് ആറ് ചോദ്യങ്ങളുമായി മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല (Ramesh Chennithala). സംസ്ഥാന സർക്കാരുമായുള്ള തർക്കത്തെ കുറിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ…
തിരുവനന്തപുരം: കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാന് (Arif Mohammad Khan Birthday) ഇന്ന് സപ്തതി. എന്നാൽ ജന്മദിനവും മറ്റും ആഘോഷിക്കുന്ന ശീലമില്ലാത്ത അദ്ദേഹം ഇപ്പോൾ ദില്ലിയിലാണ്.…
തിരുവനന്തപുരം: കോവിഡിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയും ശമ്പളം പിടിക്കാനുള്ള ഓര്‍ഡിനന്‍സിന് അംഗീകാരം. ഇതു സംബന്ധിച്ച് സര്‍ക്കാര്‍ കൊണ്ടുവന്ന ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ആരീഫ് മുഹമ്മദ് ഖാന്‍ ഒപ്പുവച്ചു.…
പാലക്കാട്: രമേശ് ചെന്നിത്തല ഇത്രയും തരം താണ ഒരു പ്രതിപക്ഷനേതാവാണെന്ന് കേരളത്തിനു ബോധ്യമായെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍. ഗവര്‍ണ്ണറെ നിയമസഭയില്‍ തടയുകയും അപമാനിക്കുകയും ചെയ്യുകവഴി…
തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരേ സുപ്രീം കോടതിയെ സമീപിച്ച സംസ്ഥാന സര്‍ക്കാര്‍ തീരുമാനത്തിനെതിരേ നിലപാട് കടുപ്പിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. രാഷ്ട്രപതി ഒപ്പുവച്ച നിയമം സംരക്ഷിക്കുകയാണ്…
തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരായ കേരളത്തിന്റെ ഹര്‍ജിയില്‍ ബിജെപി മുന്‍ സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ കക്ഷി ചേരും. കക്ഷി ചേരാന്‍ അദ്ദേഹം ഹര്‍ജി നല്‍കി. കേസിന്റെ…