KeralaPoliceInvestigation

മുൻ മിസ് കേരള ജേതാക്കളുടെ അപകടമരണത്തിൽ വമ്പൻ ട്വിസ്റ്റ്; പിന്തുടർന്ന ഓഡി കാർ ആരുടേത്? നിർണായക വെളിപ്പെടുത്തൽ പുറത്ത്

കൊച്ചി: മുൻ മിസ് കേരള ജേതാക്കളുടെ അപകടമരണത്തിൽ (Models Death Case) നിർണ്ണായക വെളിപ്പെടുത്തൽ പുറത്ത്. ഒരു ഓഡി കാർ ചേസ് ചെയ്തത് കൊണ്ടാണ് അപകടം ഉണ്ടായതെന്ന്…

4 years ago

മലപ്പുറത്ത് ഇരുപത്തിരണ്ടുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചത് പതിനഞ്ചുകാരൻ!!! പ്രതിയെ കസ്റ്റഡിയിലെടുത്ത് പോലീസ്

മലപ്പുറം: മലപ്പുറത്ത് ഇരുപത്തിരണ്ടുകാരിയെ പീഡിപ്പിക്കാൻ (Rape Case) ശ്രമിച്ച സംഭവത്തിൽ പതിനഞ്ചുകാരൻ കസ്റ്റഡിയിൽ. വിശദ വിവരങ്ങൾക്കായി കുട്ടിയെ ചോദ്യം ചെയ്തുവരികയാണ്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളിൽ നിന്നും ലഭിച്ച…

4 years ago

വ്യവസായിയെ തട്ടിക്കൊണ്ടുപോയ സംഭവം; മുഴുവൻ സാക്ഷികളും കൂറുമാറി; സിപിഎം നേതാവ് സക്കീര്‍ ഹുസൈന്‍ ഉൾപ്പെടെയുള്ളവരെ കോടതി വെറുതെ വിട്ടു

കൊച്ചി: കൊച്ചിയിൽ വ്യവസായിയെ തട്ടിക്കൊണ്ടുപോയ (Kidnap Case)കേസിൽ സിപിഎം നേതാവ് സക്കീര്‍ ഹുസൈന്‍ ഉൾപ്പെടെയുള്ളവരെ കോടതി വെറുതെ വിട്ടു. സക്കീർ ഹുസൈൻ, സിദ്ദിഖ്, ഫൈസൽ, തോമസ് എന്നിവരെയാണ്…

4 years ago

കൊച്ചിയിൽ നടന്ന ലഹരി പാർട്ടിയിൽ പങ്കെടുത്തത് വമ്പന്മാർ; മയക്കുമരുന്നിനായി രമ്യ എത്തിയത് വിദേശത്തുനിന്ന്, പിന്നീട് ജിഹാദിനൊപ്പം ഫ്ളാറ്റിൽ!!! നിർണ്ണായക വിവരങ്ങൾ പുറത്ത്

കൊ​ച്ചി: കൊച്ചിയിലെ തൃ​ക്കാ​ക്ക​ര​ ​കേ​ന്ദ്രീ​ക​രി​ച്ച് മ​യ​ക്കു​മ​രു​ന്നു വി​ല്പ​ന​യും (Kochi Drugs Case) ഉ​പ​യോ​ഗ​വും ന​ട​ത്തി​യ കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ഫ്ളാ​റ്റ് വാ​ട​ക​യ്ക്കെ​ടു​ത്തു മ​യ​ക്കു​മ​രു​ന്നു വി​ല്പ​ന​യും ഉ​പ​യോ​ഗ​വും…

4 years ago

ഇടുക്കിയിൽ പതിനാലുകാരി പ്രസവിച്ച സംഭവം; പെൺകുട്ടിയെ ബന്ധു പീഡിപ്പിച്ചത് നിരവധി തവണ; ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്ത്

ഇടുക്കി: പതിനാലു വയസുകാരി പ്രസവിച്ച സംഭവത്തിൽ (POCSO) ബന്ധു പിടിയിലായി. ഇതുസംബന്ധിച്ച് ഞെട്ടിപ്പിക്കുന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ഇടുക്കി ബൈസൺ വാലി സ്വദേശിയായ കുട്ടിയുടെ ബന്ധുവാണ് പിടിയിലായത്.…

4 years ago

ആലപ്പുഴയിൽ ആരോഗ്യ പ്രവർത്തകയെ തട്ടിക്കൊണ്ടു പോകാൻ ശ്രമം; സംഭവം കോവിഡ് ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേയ്ക്ക് മടങ്ങുന്നതിനിടെ

ആലപ്പുഴ: ആലപ്പുഴയിൽ ആരോഗ്യ പ്രവർത്തകയെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചതായി പരാതി. തൃക്കുന്നപ്പുഴ പാനൂരിന് സമീപം ഇന്നലെ അർധരാത്രിയോടെ ആണ് സംഭവം നടന്നത്. കോവിഡ് ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക്…

4 years ago

ആലപ്പുഴയിൽ വീടിനുള്ളിൽ മനുഷ്യ അസ്ഥികൂടം; കണ്ടെത്തിയത് പ്ലാസ്റ്റിക് കിറ്റില്‍ പൊതിഞ്ഞ നിലയിൽ; അന്വേഷണം ആരംഭിച്ച് പോലീസ്

ആലപ്പുഴ: ആലപ്പുഴയിൽ പൊളിച്ചുകൊണ്ടിരുന്ന വീടിനുള്ളില്‍ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി. ആലപ്പുഴ കല്ലുപാലത്തിന് സമീപമാണ് സംഭവം. പ്ലാസ്റ്റിക് കിറ്റില്‍ പൊതിഞ്ഞ നിലയിലാണ് അസ്ഥികൂടം കണ്ടെത്തിയത്. സംഭവത്തിൽ പോലീസ് പരിശോധന…

4 years ago

വീണ്ടും ഭീഷണി; കൊച്ചി കപ്പല്‍ശാല ബോംബിട്ട് തകർക്കും!!! ഇത്തവണ ഭീഷണി സന്ദേശം അയച്ചത് പോലീസിന്

കൊച്ചി: കൊച്ചി കപ്പല്‍ശാലക്കെതിരെ വീണ്ടും ഭീഷണി. നേരത്തെ ലഭിച്ച ഭീഷണി സന്ദേശങ്ങളെക്കുറിച്ച് അന്വേഷിക്കുന്ന പോലീസ് അന്വേഷണ സംഘത്തിനാണ് ഇത്തവണ ഭീഷണി ലഭിച്ചിരിക്കുന്നത്. കപ്പൽശാല തകർക്കുമെന്ന ഭീഷണി സന്ദേശം…

4 years ago

ലൗ ജിഹാദ്: പതിനഞ്ചുകാരിയായ ക്രിസ്ത്യൻ പെൺകുട്ടിയെ പീഡിപ്പിച്ച് മതം മാറ്റാൻ ശ്രമം; പെൺകുട്ടിയുടെ മുറിക്കുള്ളിൽ “അല്ലാഹു അക്ബർ, മാഷാ അള്ളാ” വചനങ്ങൾ, ഫോണിൽ നിസ്‌കാരവും ആചാരങ്ങളും പഠിപ്പിക്കാന്‍ മൊബൈല്‍ ആപ്

തിരുവനന്തപുരം: പതിനഞ്ചു വയസ്സുള്ള ക്രിസ്ത്യന്‍ പെണ്‍കുട്ടിയെ പ്രണയം നടിച്ച്‌ പീഡിപ്പിച്ച് മതം മാറ്റാൻ മാറ്റാന്‍ ശ്രമിച്ചതായി പരാതി. സംഭവത്തിൽ ബീമാപള്ളി സ്വദേശിയും ഓൺലൈൻ ഭക്ഷണ വിതരണക്കാരനുമായ അർഷാദി(21)നെ…

4 years ago

ആലപ്പുഴയിൽ പ്രണയക്കെണിയിൽ വീഴ്ത്തി മതപരിവർത്തനം നടത്താൻ ശ്രമം; വഴങ്ങാത്ത യുവതിയുടെ നഗ്ന ചിത്രങ്ങൾ പ്രചരിപ്പിച്ചു; പ്രതി ഷംനാസ് അറസ്റ്റിൽ

ആലപ്പുഴ: ആലപ്പുഴയിൽ യുവതിയെ പ്രണയക്കെണിയിൽ വീഴ്ത്തി മതം മാറ്റാൻ ശ്രമമെന്ന് പരാതി. ഇതിനു വഴങ്ങാതിരുന്ന യുവതിയെ പീഡിപ്പിച്ച്, നഗ്ന ചിത്രങ്ങൾ സമൂഹ മാധ്യമങ്ങൾ വഴി പ്രദർശിപ്പിച്ചു എന്നാണ്…

4 years ago